തിരുവനന്തപുരം വഞ്ചിയൂരില്‍ എയർഗൺ ഉപയോഗിച്ച് വെടിവെപ്പ്, യുവതിക്ക് പരിക്കേറ്റു
തിരുവനന്തപുരം: വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെയ്പ്. മുഖം മറച്ചെത്തിയ സ്ത്രീയാണ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ വള്ളക്കടവ് സ്വദേശി ഷൈനി എന്ന യുവതിക്ക് പരിക്കേറ്റു. രാവിലെ 8.30 ഓടെയാണ് സംഭവം.…
