Latest NATIONAL Top Stories

സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് നീക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി : സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. 58 വർഷം പഴക്കമുള്ള വിലക്കാണ് കേന്ദ്രസർക്കാർ നീക്കിയിരിക്കുന്നത്. പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട്…

ACCIDENT KERALA

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു…

പാലക്കാട് : ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിയുകയായിരുന്നു.കിഴക്കഞ്ചേരി വക്കാല ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ…

KERALA Lifestyle Top Stories

സൈന്യത്തിൽ ചേരണമെന്ന് ആഗ്രഹിച്ചു പക്ഷേ നടന്നില്ല, ഇന്ന് ദുരന്തമുഖങ്ങളിലെ രക്ഷകൻ ; ആരാണ് രഞ്ജിത്ത് ഇസ്രയേൽ?!

തിരുവനന്തപുരം : ഷിരൂരിലെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന പോലീസിനേക്കാൾ കൂടുതൽ ആർജ്ജവം കാണിച്ച വ്യക്തിയെന്ന നിലയിൽ ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് രഞ്ജിത്ത് ഇസ്രയേൽ. എന്നാൽ ആരാണ് ശരിക്കും…

Crime Latest NATIONAL

റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധം; 2 സ്ത്രീകളെ ജീവനോടെ മണ്ണിട്ട് മൂടി…

റേവ (മദ്ധ്യപ്രദേശ്) : റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് നേരെ കൊടും ക്രൂരത. 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി. റോഡ് പണിക്കായി ട്രക്കിൽ കൊണ്ടുവന്ന…

KERALA Latest

ഒളിഞ്ഞുനോട്ടം പിടിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി തിരച്ചില്‍; സിസിടിവിയില്‍ പതിഞ്ഞതോ…

കോഴിക്കോട് : രാത്രി വീടുകളില്‍ ഒളിഞ്ഞുനോട്ടശല്യം. പൊറുതി മുട്ടിയതോടെയാണ് നാട്ടുകാർ തിരച്ചിലിന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചത്. ദിവസങ്ങൾ നീണ്ട തിരച്ചിലിന് ഇടയില്‍ സിസിടിവിയിൽ ആൾ കുടുങ്ങിയപ്പോഴാണ് നാട്ടുകാര്‍…

Latest News NATIONAL

പാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി; സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നുള്ള എംപിമാർക്ക്

ന്യൂഡൽഹി  : പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് എംപിമാർക്ക് ഭീഷണി സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി.ശിവദാസനും എ.എ.റഹീമിനും ആണ് ഫോൺകോളിലൂടെ ഭീഷണി ലഭിച്ചത്. ഖാലിസ്ഥാൻ…

KERALA Latest

വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി

തിരുവനന്തപുരം: വർക്കല ആയിരൂരിലെ രാജീവന്റെ വീട്ടിലെ വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ച് കെഎസ്ഇബി. മാധ്യമ വാർത്തകളെ തുടർന്നായിരുന്നു വൈദ്യുതി പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ലൈൻമാനെതിരെ പരാതി നല്‍കിയതിനെ…

ACCIDENT INTERNATIONAL NEWS Latest News

വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണ് യുകെയില്‍ മലയാളി നഴ്സ് മരിച്ചു

യുകെയില്‍ വിനോദയാത്രക്കിടെ വെള്ളത്തില്‍ വീണുണ്ടായ അപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. പ്രിയങ്ക മോഹന്‍ (29)ആണ് മരിച്ചത്. യുകെയിലെ നോര്‍ത്ത് വെയില്‍സിലാണ് അപകടം ഉണ്ടായത്. സൗത്ത്പോർട്ട് ലങ്കാഷെയര്‍ ടീച്ചിങ്…

KERALA Latest

നിപ : ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ഇന്ന്

മലപ്പുറം പാണ്ടിക്കാട്ടെ നിപ ബാധയിൽ തുടർ നടപടികൾ ആലോചിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. മരിച്ച കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 6 പേരുടെയും പരിസരവാസിയായ…

Latest News NATIONAL

അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; കരയിൽ പരിശോധന തുടരാൻ സൈന്യത്തിന്റെ തീരുമാനം

ബെംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഏഴാം ദിവസമാണ് അർജുനായുള്ള തെരച്ചിൽ നടക്കുന്നത്. ഇന്നലെ രക്ഷാപ്രവർത്തനം സൈന്യം…

error: Content is protected !!