ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇല്ലിക്കൽ കല്ലിലേക്ക് എത്തിയ എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് പരിക്ക്
പാലാ : ഇല്ലിക്കൽകല്ല് വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കാൻ എത്തിയ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ച ബൈക്ക് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൊല്ലം സ്വദേശി…
