Latest News

മഞ്ഞോ മഴയോ പ്രശ്നമല്ല; സായുധരായി സൈന്യത്തിന് ചൈനീസ് അതിർ‌ത്തിയിലേക്ക് എത്താം, സേലാ തുരങ്കത്തിലൂടെ

 ന്യൂഡൽഹി: രാജ്യത്തിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്. പലപ്പോഴും പ്രദേശത്തേക്ക് എത്താനുള്ള ബുദ്ധിമുട്ടുകളാണ് സൈന്യത്തിന് വെല്ലുവിളിയാകാറുള്ളത്. ഇതിനുള്ള പരിഹാരമായാണ് സെല ടണൽ…

Latest News

കമൽ ഹാസൻ രാജ്യസഭയിലേക്ക്? ഡിഎംകെയുമായി സഖ്യ ഉടമ്പടിയായി

 ചെന്നൈ: കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുമായി സഖ്യത്തിലേർപ്പെടും. കമൽ മത്സരിക്കാനായി ഒരു സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഡിഎംകെ മറ്റൊരു നിർദ്ദേശം…

Latest News

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകുമോ? റിപ്പോർട്ടുകള്‍ പറയുന്നത്

 ന്യൂഡല്‍ഹി: 2024 ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍…

Latest News

‘സ്ഥലംമാറ്റ, നിയമന നടപടികളിൽ ഇടപെടില്ല’; ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രി

കെഎസ്ആർടിസിലെ സ്ഥലംമാറ്റ നടപടികളിൽ ജീവനക്കാർക്ക് അറിയിപ്പുമായി ഗതാഗത മന്ത്രിയുടെ ഓഫീസ്. സ്ഥലംമാറ്റ, നിയമന നടപടികളിൽ ഇടപെടില്ലെന്നും മന്ത്രിയെയോ മന്ത്രിയുടെ ഓഫിസിനേയോ ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ സമീപിക്കേണ്ടതില്ലെന്നും ഗതാഗത…

Latest News NATIONAL

വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ആറുമാസത്തിനകം, 160 കിമീ വേഗതയില്‍ കുതിക്കും; ഒട്ടേറെ ആധുനീക സൗകര്യങ്ങള്‍

ബെംഗളൂരു: വന്ദേ സ്ലീപ്പര്‍ ട്രെയിനുകള്‍ ആറുമാസത്തിനകം ട്രാക്കിലിറങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദഭാരത് എക്സ്പ്രസ് സ്ലീപ്പര്‍ പ്രോട്ടോടൈപ്പിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഉടന്‍ സര്‍വീസ്…

Latest News NATIONAL

ചൈനയുടെ വിരട്ടൊന്നും ഇനിയേൽക്കില്ല; അതിർത്തിയിൽ വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റം, പ്രത്യേകതകളറിയാം

 ന്യൂഡൽഹി: അതിർത്തി തർക്കം അയവില്ലാതെ തുടരുന്നതിനിടെ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) വമ്പൻ റോക്കറ്റ് ലോഞ്ച് സിസ്റ്റം സ്ഥാപിക്കാൻ ഇന്ത്യ. പിനാക മൾട്ടി ലോഞ്ച് റോക്കറ്റ്…

Latest News

തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമം; പൊലീസുകാരനും പൂജാരിയും പിടിയിൽ

 തിരുവനന്തപുരത്ത് യുവതിയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച പൂജാരിയും കൂട്ടാളിയായ പൊലീസുകാരനും പിടിയിൽ.വാഹം കഴിക്കാൻ ശ്രമിച്ചത് പൂജാരിയും ജ്യോത്സ്യനും കേശവദാസപുരം സ്വദേശിയുമായ എസ് ശ്യാമാണ്. കൂട്ടാളിയും…

NATIONAL Top Stories

തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചു…

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മീഷണർ അരുണ്‍ ഗോയല്‍ രാജിവെച്ചു. 2027 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി. നിലവില്‍ മൂന്ന് അംഗ തിര‍ഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര്‍ മാത്രമുണ്ടായിരി…

KERALA Top Stories

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അല്‍പസമയം മുമ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. അതേസമയം, തന്‍റെ പോരാട്ടത്തെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് സിദ്ധാര്‍ത്ഥന്‍റെ…

Crime Latest News

വണ്ടിപ്പെരിയാറിൽ  ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതി അറസ്റ്റിൽ

വണ്ടിപ്പെരിയാർ  : ശിവരാത്രി ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ റിമാൻ്റ് ചെയ്തു. വണ്ടിപ്പെരിയാർ മഞ്ചുമല…

error: Content is protected !!