ACCIDENT Latest News

മലയാറ്റൂർ തീർത്ഥാടനത്തിന് കാൽനടയായി പോയ യുവാവ് വാനിടിച്ച് മരിച്ചു

അമ്പലപ്പുഴ: തീർത്ഥാടനത്തിന് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലയാറ്റൂർ പള്ളിയിലേക്ക് പുന്നപ്ര പറവൂർ സെൻ്റ് ജോസഫ് ഫെറോന പള്ളിയിൽ നിന്ന് കാൽനടയായി പോയ സംഘത്തിലെ യുവാവാണ് മരിച്ചത്.…

COURT NEWS NATIONAL

ജേക്കബ് തോമസിനെതിരായ കേസ്: അന്വേഷണം നീളുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രിംകോടതി

ന്യൂഡൽഹി : മുന്‍ ഡി.ജി.പി ജേക്കബ് തോമസ് പ്രതിസ്ഥാനത്തുള്ള ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ അന്വേഷണം നീളുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. അന്തിമറിപ്പോര്‍ട്ട് നല്‍കാന്‍ സമയം പലതവണ നീട്ടി നല്‍കിയതല്ലേയെന്നും…

NATIONAL

‘അറിഞ്ഞുകൊണ്ട് ബലിയാടാക്കിയത് ശരിയല്ല’; സീറ്റ് നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി സദാനന്ദ ഗൗഡ

ബംഗലൂരു : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി ബിജെപി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ. ‘സീറ്റ് നല്‍കാതെ ബിജെപി നാണം…

NATIONAL

ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്; ബംഗാൾ ഡിജിപിയെയും മാറ്റണം

ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.…

Entertainment Latest News

പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ

ന്യൂഡൽഹി : കെ.കെ.ബിർല ഫൗണ്ടേഷന്റെ സരസ്വതി സമ്മാൻ കവി പ്രഭാവർമയ്ക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്കാരം. 12 വർഷത്തിനു ശേഷമാണ് മലയാളത്തിന് പുരസ്കാരം ലഭിക്കുന്നത്. 15…

Crime Latest News

സ്വർണ ചേന വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ

കൊല്ലം: സ്വർണ ചേന വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. കൊല്ലം തേവലക്കര സ്വദേശി രേഷ്മ(25)യാണ് പിടിയിലായത്. തൊടിയൂർ സ്വദേശികളായ അമ്പിളി, ഗീത, രോഹിണി എന്നിവരെയാണ്…

NATIONAL

‘ദൈവങ്ങളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കണം’; രാഹുലിന്റെ ‘ശക്തി’ പരാമര്‍ശത്തില്‍ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍

മുംബൈ: രാഹുല്‍ ഗാന്ധിയുടെ ശക്തി പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് രാമ ജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. നേതാക്കളുടെ ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് പാര്‍ട്ടിയെ തരംതാഴ്ത്താന്‍ കാരണമെന്ന്…

KERALA

വോട്ടർ‌പ്പട്ടികയിൽ പേര് ചേർക്കാത്തവർക്ക് വീണ്ടും അവസരം

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ 25 വരെ അപേക്ഷിക്കാം. 2024 ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്ക് അപേക്ഷിക്കാവുന്നതാണ്. ബൂത്ത് ലെവൽ ഓഫീസർ…

ACCIDENT Top Stories

ചാലക്കുടി പുഴയിൽ യുവാവ് മുങ്ങിമരിച്ചു

ചാലക്കുടി : ചാലക്കുടി പുഴയിലെ കൂടപ്പുഴ ആറാട്ടുകടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തിരുത്തിപറമ്പ് എടപ്പറമ്പില്‍ ദാസന്റെ മകന്‍ റോഷന്‍(22)ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം.…

Crime Latest News

യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. വാഹനം വാടകയ്ക്ക് കൊടുക്കുന്ന ഇടനിലക്കാരെയാണ് തൃശൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാവിലെയാണ്…

error: Content is protected !!