Latest News

സൈക്കിൾ മോഷ്ടിച്ച് തുടങ്ങി, കവർച്ച പതിവാക്കി, ബലാത്സം​ഗക്കേസിലും ജയിലിലായി, ഒടുവിൽ അനുവിനെ ക്രൂരമായി കൊന്നു

കോഴിക്കോട്: അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന്‍റെ പേരില്‍ സ്വന്തം നാട്ടില്‍ മാത്രമുള്ളത് പതിമൂന്ന് ക്രിമിനല്‍ കേസുകള്‍. മയക്കുമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ള മുജീബിനെതിരെ ശബ്ദിക്കാൻ നാട്ടുകാര്‍ക്ക് ഭയമാണ്.…

Latest News

ആരാധക ആവേശം അതിരുകടന്നു; തിരുവനന്തപുരത്ത് വിജയ്‍ സഞ്ചരിച്ച കാര്‍ തകര്‍ന്നു

 തമിഴ് സൂപ്പര്‍താരം വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു. താന്‍ നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില…

Latest News

മലയാളിയുടെ ‘നാടൻ വാറ്റ്’ യുകെയിലും ശ്രദ്ധനേടുന്നു

ലണ്ടൻ∙ മലയാളിയുടെ  ‘നാടൻ വാറ്റ്’ യുകെയിലും ശ്രദ്ധനേടുന്നു. യുകെയിലെ നോർത്ത് ലണ്ടനിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് താമരശ്ശേരി മൈക്കാവ് സ്വദേശിയായ ബിനു മാണി  യുകെയിൽ ആദ്യമായി നാടൻ വാറ്റ് സർക്കാർ അനുമതിയോടെ…

Latest News

ഡൽഹി മദ്യനയക്കേസ്: അരവിന്ദ് കേജ്‍രിവാളുമായി ഗൂഢാലോചന നടത്തി, 100 കോടി നൽകി: കവിതയ്ക്ക് എതിരെ ഇഡി

ന്യൂഡൽഹി: വിവാദ ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അന്വേഷണ ഏജൻസിയായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിൽ അറസ്റ്റിലായിരിക്കുന്ന ബിആർഎസ് നേതാവും മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര…

Latest News

പാറശാല ഷാരോൺ രാജ് കൊലപാതകക്കേസ്; കുറ്റം നിഷേധിച്ച് പ്രതികൾ

പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് പ്രതികൾ. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു.ഗ്രീഷ്മ, മാതാവ് സിന്ധു, മാതൃ സഹോദരൻ…

KERALA Top Stories

കാന്തല്ലൂരില്‍ കൃഷിയിടത്തിന് തീ പടര്‍ന്ന് വന്‍ നാശനഷ്ടം

മറയൂര്‍: കടുത്ത വേനലിലേക്ക് കടന്നതോടെ അഞ്ചുനാട്ടിലെ കൃഷിയിടങ്ങളില്‍ തീ പടരുന്നത് വ്യാപക നിഷ്ടത്തിന് കാരണമാകുന്നു. കാന്തല്ലൂരിലെ ഗ്രാന്റീസ് തോട്ടങ്ങളും മറയൂരിലെ കരിമ്പില്‍ പാടങ്ങളുമാണ് തീ ഭീഷണിയിലുള്ളത്.  പെകോവിൽക്കടവില്‍ …

KERALA Top Stories

കട്ടപ്പന ഇരട്ട കൊലപാതകം;  വിഷ്ണുവിനെ കസ്റ്റഡിയിൽ ലഭിച്ചു

ഇടുക്കി: കട്ടപ്പന ഇരട്ടകൊലപാതകത്തിലെ രണ്ടാം പ്രതി നെല്ലിപ്പള്ളിൽ വിഷ്ണുവിനെ (27) പോലീസ് കസ്റ്റഡിയിൽ ലഭിച്ചു. പ്രതികൾ നൽകിയ മൊഴികളുടെ വൈരുദ്ധ്യവും തുടർച്ചയായ മൊഴിമാറ്റങ്ങളും അന്വേഷണ സംഘത്തിന് തലവേദന…

KERALA Latest News

ടൊവിനോ ഫോട്ടോ വിവാദം; സുനില്‍ കുമാറിനെ സ്ഥാനാര്‍ഥി യാക്കുന്നത് തടയണം, പരാതി നല്‍കി എന്‍ഡിഎ

തൃശൂര്‍: ടൊവിനോ ഫോട്ടോ വിവാദത്തില്‍ തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി എന്‍ഡിഎ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്ന്…

KERALA Top Stories

പൗരത്വ നിയമ ഭേദഗതി; കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍, നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. പ്രതിഷേധവുമായി ബന്ധപ്പെട്ട്…

Crime Latest News

പട്ടാപ്പകല്‍ നടുറോഡില്‍ കവര്‍ച്ച; സ്‌കൂട്ടർ യാത്രക്കാരിയുടെ മാല പൊട്ടിച്ചു

തിരുവനന്തപുരം: ബൈക്കിലെത്തിയ രണ്ടംഗ സംഘം സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരി വശത്തേക്ക് തിരിയാനായി വാഹനം നിര്‍ത്തിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ ആറു പവന്റെ മാല…

error: Content is protected !!