KERALA Top Stories

കാലടി സർവകലാശാലയിൽ പുതിയ വിസിയെ നിയമിച്ചു

തിരുവനന്തപുരം: കാലടി സർവകലാശാലയിൽ പുതിയ വൈസ് ചാൻസിലറെ നിയമിച്ചു. കാലടി സർവകലാശാലയിലെ ഡോ. കെ.കെ ഗീതാ കുമാരിയാണ് വിസിയായി ചുമതലയേറ്റത്. നിലവിലെ വിസി ഡോ. എംവി നാരായണനെ…

BREAKING NEWS NATIONAL

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറസ്റ്റിൽ

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒന്നര…

Latest News

അനു വധക്കേസ് പ്രതിയുമായി തെളിവെടുപ്പ്;  പൊലീസ് വാഹനത്തിനു നേരെ കല്ലേറ്

കോഴിക്കോട്: അനു വധക്കേസ് പ്രതി മുജീബ് റഹ്മാനെതിരെ വൻജനരോഷം. വാളൂരിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതിയെ നാട്ടുകാർ കൂവി വിളിച്ചു. പൊലീസ് വാഹനത്തിനു നേരെ കല്ലേറുണ്ടായി. പൊലീസ് പ്രതിയെ തിരികെ…

NATIONAL

ഇലക്ടറല്‍ ബോണ്ട്: മുഴുവന്‍ വിവരങ്ങളും കമ്മീഷന് കൈമാറിയെന്ന് എസ്ബിഐ

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയതായി എസ്ബിഐ. തെരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കമ്മിഷന് കൈമാറിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…

Politics Top Stories

മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി; അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ട പട്ടിക പുറത്തിറക്കി ബിജെപി. തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തെലങ്കാന മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍…

NATIONAL

അരവിന്ദ് കേജ്‌രിവാളിന് തിരിച്ചടി;  ഹർജി തള്ളി

ന്യൂഡൽഹി : അരവിന്ദ് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി സ്വീകരിച്ചിരിക്കുന്ന നിർബന്ധിത നടപടികളിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.…

Crime Latest News

ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു ലൂക്കോസ്(48) ആണ് തൂങ്ങിമരിച്ചത്.…

Top Stories

പൗരത്വ ഭേദഗതി നിയമം; സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജനറാലികള്‍, മുഖ്യമന്ത്രി പങ്കെടുക്കും

തിരുവനന്തപുരം: രാജ്യത്ത് പ്രാബല്യത്തില്‍ വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം ബഹുജനറാലികള്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ നടക്കുന്ന ബഹുജന റാലികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ലോക്‌സഭാ…

KERALA Latest News

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി

കണ്ണൂര്‍: ജനവാസമേഖലയിലിറങ്ങിയ കടുവയെ പിടിച്ചു. മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ച്ചയോളമായി അടയ്ക്കാത്തോട് പ്രദേശത്ത് ഭീതി പരത്തി കറങ്ങിനടക്കുകയായിരുന്നു കടുവ. അഞ്ച് ദിവസത്തോളമായി കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍…

OBITUARY Top Stories

പ്ലസ് വൺ വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ, കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ ടർഫിൽ…

error: Content is protected !!