Top Stories

ഡീനെ അടക്കം അറസ്റ്റ് ചെയ്യണം, അന്വേഷണം വൈകിയാല്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സമരം. സിദ്ധാര്‍ത്ഥിന്‍റെ അച്ഛൻ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്. കേസന്വേഷണം…

Crime Latest News

ചോക്ലേറ്റ് ഫാക്ടറി ജോലി തട്ടിപ്പ് കേസ്;  മുഖ്യ സൂത്രധാരൻ സേലത്ത് നിന്ന് അറസ്റ്റിൽ

ആലപ്പുഴ : ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തൃശ്ശൂർ കേച്ചേരി…

Politics Top Stories

തെരഞ്ഞെടുപ്പ് : കേരളത്തിൽ വനിതകൾക്ക് മെച്ചപ്പെട്ട പ്രാതിനിധ്യം നൽകിയത് എന്‍ഡിഎ

കോട്ടയം: കേരളത്തില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ചിത്രം തെളിഞ്ഞപ്പോള്‍ മെച്ചപ്പെട്ട നിലയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയതില്‍ മുന്നില്‍ എന്‍ഡിഎ. 20 സീറ്റില്‍ അഞ്ച് വനിതകളാണ്…

ACCIDENT Top Stories

നഴ്സിങ് വിദ്യാർഥിനി മുങ്ങിമരിച്ചു

ആലപ്പുഴ: നഴ്സിങ് വിദ്യാർഥിനി കടലിൽ മുങ്ങിമരിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശിനിയായ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി തറയിൽകടവ് പുത്തൻ മണ്ണേൽ ജയദാസ്- ലത ദമ്പതികളുടെ മകൾ ജയലക്ഷ്മിയാണ് (21)…

KERALA Latest News

സിദ്ധാർത്ഥിന്റെ മരണം; പെർഫോമ റിപ്പോർട്ട് കൈമാറിയില്ല; അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ ഗുരുതര വീഴ്ച്ച

തിരുവനന്തപുരം: പുക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കേസ് സിബിഐക്ക് വിട്ടതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ച്ച. ഈ മാസം 9നാണ്…

KERALA Top Stories

‘കൃത്യമായ തെളിവ് എവിടെ ?’; വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കോടതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തെളിവ് എവിടെയെന്ന് ഹര്‍ജിക്കാരനോട് കോടതി. ആരോപണത്തില്‍…

Politics Top Stories

ഉച്ചത്തില്‍ സംസാരിച്ചാല്‍ അതെങ്ങനെ അടിപിടിയാകും?; കയ്യാങ്കളി ഉണ്ടായിട്ടില്ലെന്ന് മന്ത്രി വാസവന്‍

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഏതെങ്കിലും തരത്തില്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. രാത്രി പത്തര വരെ അവിടെയുണ്ടായിരുന്നു. അവിടെ എന്തെങ്കിലും…

KERALA Top Stories

13 ഇനം സാധനങ്ങൾ സബ്‌സിഡി നിരക്കിൽ; ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: വിലക്കയറ്റം പിടിച്ചു നിർത്തുക ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ വ്യാഴാഴ്ച ( മാർച്ച് 28) ആരംഭിക്കും. സംസ്ഥാനത്തെ 83 താലൂക്കുകളിലും…

ACCIDENT Latest News

ഹരിത കർമസേനയുടെ എം സി എഫിലുണ്ടായ തീപിടിത്തത്തിൽ മധ്യവയസ്കൻ വെന്തുമരിച്ചു

വയനാട് : നെന്മേനി പഞ്ചായത്ത് ഹരിത കർമസേനയുടെ എം സി എഫിലുണ്ടായ തീപിടിത്തത്തിൽ മധ്യവയസ്കൻ വെന്തുമരിച്ചു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരൻ (63) ആണ് മരിച്ചത്.…

ACCIDENT Latest News

സൗദിയിൽ മലയാളി സംഘത്തിന്‍റെ വാൻ അപകടത്തിൽപ്പെട്ടു; തിരുവനന്തപുരം സ്വദേശി മരിച്ചു

സൗദി : വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന്…

error: Content is protected !!