നാട്ടിലെത്തി തിരിച്ചുപോകുന്നതിനിടെ താനെയില്‍ വാഹനാപകടം; മലയാളി ദമ്പതികള്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്ര താനെയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശികളായ ശോഭുകുമാര്‍ (57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. നാട്ടിലെത്തി തിരികെ നാസിക്കിലേക്ക്…
