KOTTAYAM Top Stories

കോട്ടയം സിഎംഎസ് കോളേജിൽ സന്ധ്യാസമയം സംഘര്‍ഷം;  പോലീസ് ലാത്തിവീശി

കോട്ടയം: സി.എം.എസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷം കടുത്തതോടെ പോലീസ് ലാത്തിവീശി. കോളേജ് ഡേ ആഘോഷത്തെ തുടർന്ന് വൈകിട്ട് 6.30ഓടെയാണ്…

Entertainment Top Stories

നിറത്തിന്‍റെ പേരിൽ രാമകൃഷ്ണനെ അധിക്ഷേപിച്ചത് തെറ്റ്; സത്യഭാമയെ വിമർശിച്ച് നടൻ ഫഹദ് ഫാസിൽ

കൊച്ചി: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നര്‍ത്തകി സത്യഭാമ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ. നിറത്തിന്റെ പേരിൽ അദ്ദേഹത്തെ നർത്തകി സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നായിരുന്നു താരം…

Crime Latest News

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍ കരകൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊന്നു. 23 വയസുകാരനായ ആദിത്യനാണ് മരിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.…

NATIONAL

കെജരിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യമില്ല; ഏപ്രില്‍ രണ്ടിനകം ഇഡി മറുപടി നല്‍കണം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും. ഉടന്‍ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഇഡിയുടെ അറസ്റ്റിനെയും…

KERALA Latest News

മാസപ്പടി കേസില്‍ ഇഡി അന്വേഷണം; എക്‌സാലോജിക് അടക്കം അന്വേഷണ പരിധിയില്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി ആരോപണത്തില്‍ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇഡി കൊച്ചി യൂണിറ്റാണ് കേസെടുത്തത്. വീണയുടെ കമ്പനിയായ എക്‌സാലോജിക് അടക്കം…

NATIONAL Politics

‘വീണ്ടും ഷോക്ക്’; ആം ആദ്മി എംപിയും എംഎല്‍എയും ബിജെപിയില്‍

ചണ്ഡിഗഡ് : ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഒരു എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ജലന്ധര്‍ എംപി സുഷില്‍ കുമാര്‍ റിങ്കു,…

KERALA Latest News

ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ വിജ്ഞാപനം നാളെ, പത്രിക ഏപ്രിൽ നാലുവരെ സ്വീകരിക്കും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന കേരളത്തിൽ തെരഞ്ഞെടുപ്പു വിജ്ഞാപനം നാളെ പുറത്തിറങ്ങും. നാളെ മുതൽ പത്രിക നൽകിത്തുടങ്ങാം. ഏപ്രിൽ നാലാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതിയതി.…

KERALA

സനാതന ധർമ്മ വേദിയുടെ വാർഷികാഘോഷം നടത്തി

ബത്തേരി :  സനാതന ധർമ്മ വേദിയുടെ വാർഷികാഘോഷം ബത്തേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ നടന്നു.ബത്തേരിയിൽ എത്തിയ സ്വാമി ഉദിത് ചൈതന്യയെ  ക്ഷേത്രം പ്രസിഡണ്ട്  സി.കെ. സുരേന്ദ്രൻ…

KERALA LOTTERY Top Stories

കേരള സംസ്ഥാന                 ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ കണ്ണൂരിലേക്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. ഒന്നാം സമ്മാനമായ പത്തു കോടി ലഭിച്ചത് കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന്. ആലക്കോട് ശ്രീ…

KERALA Top Stories

കാസര്‍കോട് പട്ടാപ്പകല്‍ എടിഎമ്മില്‍ നിറയ്ക്കാനുള്ള അരക്കോടി രൂപ കവര്‍ന്നു; അന്വേഷണം

കാസര്‍കോട് : കാസര്‍കോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു. നഷ്ടപ്പെട്ടത് അരക്കോടി രൂപയെന്നാണ് പ്രാഥമികവിവരം. വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് മോഷ്ടാക്കാള്‍ പണപ്പെട്ടി കൈക്കലാക്കിയത്.…

error: Content is protected !!