കോട്ടയം സിഎംഎസ് കോളേജിൽ സന്ധ്യാസമയം സംഘര്‍ഷം;  പോലീസ് ലാത്തിവീശി

കോട്ടയം: സി.എം.എസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.

സംഘർഷം കടുത്തതോടെ പോലീസ് ലാത്തിവീശി. കോളേജ് ഡേ ആഘോഷത്തെ തുടർന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. രണ്ട് കെ.എസ്.യു പ്രവർത്തകരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!