Entertainment Latest News

വരന്‍ ഗഗന്‍യാന്‍ യാത്ര സംഘത്തിലെ മലയാളി; വിവാഹിതയായെന്ന് വെളിപ്പെടുത്തി ലെന

കൊച്ചി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരെ വിവാഹം ചെയ്തതായി വെളിപ്പെടുത്തി നടി ലെന. ഗഗന്‍യാന്‍ യാത്ര സംഘത്തെ…

KERALA Politics

ഇത്തവണ ബിജെപിക്ക് കേരളത്തിൽ രണ്ടക്ക സീറ്റ് ലഭിക്കും: പ്രധാനമന്ത്രി

തിരുവനന്തപുരം : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഇരട്ട അക്കത്തിൽ ബിജെപിക്ക് വോട്ട് വിഹിതം നൽകിയെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ അത് ഇരട്ട അക്കത്തിൽ സീറ്റായി മാറുമെന്ന്…

KERALA Politics

എല്ലാവരും പാര്‍ട്ടി ചിഹ്നത്തില്‍; പട്ടികയില്‍ രണ്ട് വനിതകള്‍; സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന്…

Latest News NATIONAL

മുഹമ്മദ് ഷമിക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക സന്ദേശം

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക സന്ദേശം. മുഹമ്മദ് ഷമി വേഗം കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി…

COURT NEWS Latest News

ടിപി വധക്കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്, ഇളവു പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷ. 20 വര്‍ഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന്…

KERALA Top Stories

തൊഴിലുറപ്പിൽ ഒപ്പിട്ട് ഡിവൈഎഫ്‌ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് പോയി; മൂന്ന് പേർക്ക് സസ്‌പെൻഷൻ ; എഴുപത് പേരുടെ വേതനം കുറയ്ക്കും

പത്തനംതിട്ട :തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യ ചങ്ങലയ്ക്ക് പോയ മേറ്റുമാർക്കെതിരെ നടപടി. പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലാണ് സംഭവം. മൂന്ന് പേരെ ഒരു വർഷത്തേയ്ക്കാണ് സസ്‌പെൻഷൻ…

NATIONAL Top Stories

‘ഹെല്‍മറ്റ് ധരിക്കാതെ ഹീറോ ആകാനാണോ’- സര്‍ഫറാസിനെ ശകാരിച്ച് രോഹിത്

റാഞ്ചി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോള്‍ സര്‍ഫറാസ് ഖാന്‍ ഹെല്‍മറ്റ് ധരിക്കാതെ നിന്നപ്പോള്‍ രോഹിത് താരത്തെ ശകാരിച്ചതും ഹെല്‍മറ്റ് ധരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. ഇതിന്റെ വീഡിയോ…

Crime KERALA

ബ്രൗൺഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ

മലപ്പുറം : ബ്രൗൺഷുഗറുമായി മൂന്ന് പേർ കൊണ്ടോട്ടിയിൽ പിടിയിൽ. 11 ഗ്രാം ബ്രൗൺഷുഗറാണ് പിടിച്ചെടുത്തത് വീട്ടിൽ വച്ച് ചെറിയ പായ്ക്കറ്റുകളാക്കുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത് മലപ്പുറം കൊണ്ടോട്ടി കുറുപ്പത്ത്…

KERALA Latest News

ഒന്നാം റാങ്കോടെ ബിരുദം; സുഖോയ് യുദ്ധവിമാന പൈലറ്റ്; ഗഗന്‍യാന്‍ നയിക്കാന്‍ പ്രശാന്ത്

തിരുവനന്തപുരം: മലയാളിയുടെ അഭിമാനം വാനോളം ഉയര്‍ന്ന നിമിഷം. തുമ്പയിലെ വിക്രംസാരാഭായ് സ്‌പേസ് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍വച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആ പ്രഖ്യാപനം. ഗഗന്‍യാന്‍ യാത്ര സംഘത്തെ…

Latest News NATIONAL

അഭിമാന ദൗത്യത്തിന് നാലംഗ സംഘം; നേതൃത്വം നൽകുന്നത് മലയാളിയും, അനന്തപുരിയുടെ മണ്ണിൽ നിന്ന് പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാന ദൗത്യമായ ഗഗൻയാനിൽ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്ന യാത്രികരുടെ പേരുകൾ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലംഗ സംഘമാണ് ബഹിരാകാശത്തേക്ക് കുതിക്കുക. ഗ്രൂപ്പ് ക്യാപ്റ്റൻമാരായ പ്രശാന്ത്…

error: Content is protected !!