INTERNATIONAL NEWS

ഏഴു വയസ്സുകാരനടക്കം നിരവധി വിദ്യാർത്ഥികളെ പീഡിപ്പിച്ചു ; ബഹ്റൈനിൽ സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ

മനാമ : ഏഴു വയസ്സുകാരൻ അടക്കം പ്രായപൂർത്തിയാകാത്ത നിരവധി വിദ്യാർത്ഥികളെ പീഡിപ്പിച്ചതിന്റെ പേരിൽ ബഹ്റൈനിൽ സർക്കാർ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. ബഹ്റൈൻ സ്വദേശിയായ പ്രതിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്.…

ACCIDENT

കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

ചങ്ങനാശ്ശേരി : കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58) , വാലുമ്മേച്ചിറ കല്ലംപറമ്പിൽ…

KERALA

വാദപ്രതിവാദങ്ങ‌‌ൾക്കൊടുവിൽ പ്രതിപക്ഷത്തിൻ്റെ വാക്കൗട്ട്; അടിയന്തര പ്രമേയം തള്ളി

തിരുവനന്തപുരം: രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നിയമസഭയില്‍നിന്ന് പ്രതിപക്ഷാംഗങ്ങളുടെ വാക്കൗട്ട്. തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളിയതിന് പിന്നാലെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാന സർക്കാറിൻറെ ധൂർത്തും നികുതി പിരിവിലെ…

Latest News

മലബാറിലെ യാത്രക്കാര്‍ക്ക് ആശ്വാസം; ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോടേക്ക് നീട്ടി

കോഴിക്കോട്: ബെംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. രാത്രി 9.35 ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും. 10.55നാണ് ട്രെയിന്‍ കണ്ണൂരില്‍ എത്തുന്നത്.…

KERALA

കായംകുളത്ത് മുഖ്യമന്ത്രിയെ കാണാൻ എത്തിയ വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കായംകുളം: മുഖ്യമന്ത്രിയെ കാണാൻ റോഡിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. നവകേരള സദസ്സിനോടനുബ ന്ധിച്ച് മുഖ്യമന്ത്രിയും മറ്റും പോകുന്നത് കാണുന്നതിന് കടയുടെ…

COURT NEWS Top Stories

കൂട്ട ബലാല്‍സംഗം; പ്രതികള്‍ക്ക് 90 വർഷം വീതം തടവ്

ഇടുക്കി : പൂപ്പാറയിൽ 16 കാരിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ കേസിൽ മൂന്ന് പ്രതികൾക്കും 90 വർഷം വീതം തടവ്. ദേവികുളം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്നാട്…

ACCIDENT

കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം;  വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അപകടം. അപകടത്തിൽ കോളജ് വിദ്യാർഥിനി മരിച്ചു. തൃക്കടവൂർ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്. കൊല്ലം ടി.കെ.എം കോളജിലെ എൻജിനീയറിങ് വിദ്യാർഥിനിയാണ്…

KERALA

ശാന്തൻപാറ റോഡ് കയ്യേറി സിപിഎം ഓഫീസിന് നിർമ്മിച്ച സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി

ഇടുക്കി: വിവാദമായ ഇടുക്കി ശാന്തൻപാറ സിപിഎം പാർട്ടി ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് നീക്കി. പാർട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ…

COURT NEWS Top Stories

കൂടത്തായി കേസ്; പ്രതി ജോളിയുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസിൽ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാൽ തനിക്കെതിരായ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ…

Latest News Top Stories

‘വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത തരത്തിലാണ് അവര്‍ കാണിച്ചുവെച്ചത്’; കോടതി വിധിയില്‍ സംതൃപ്തി: രഞ്ജിത്തിന്റെ കുടുംബം , ‘പ്രകൃതിയുടെ നീതിയുണ്ട്. അത് പിറകെ വരും’

ആലപ്പുഴ : പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ പറഞ്ഞു. വിധി കേട്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഞങ്ങളുടെ നഷ്ടം…

error: Content is protected !!