NATIONAL

രാജ്യത്ത് മൊബൈല്‍ ഫോണ്‍ വില കുറയും; ഘടക സാമഗ്രികളുടെ ഇറക്കുമതി തീരുവ കുറച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് മൊബൈല്‍ ഫോണിന്റെ വില കുറയും. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 15 ശതമാനത്തില്‍ നിന്ന്…

NATIONAL Top Stories

മധ്യപ്രദേശിലെ ധാർ ജില്ലയിലെ 92 കേന്ദ്രങ്ങളിൽ നിന്ന് 256 ദിനോസർ മുട്ടകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു

ധാർ (മധ്യപ്രദേശ്) : 256 ദിനോസർ മുട്ടകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. മധ്യപ്രദേശിലെ ധാർ ജില്ലയിലെ 92 കേന്ദ്രങ്ങളിൽ നിന്നാണ് ഇത്രയധികം മുട്ടകൾ കണ്ടെടുത്തത്. ഇതോടെ ലോകത്ത്…

Top Stories

കഞ്ചാവ് തോട്ടം നശിപ്പിക്കാന്‍ പോയി; ഒരു രാത്രി വനത്തില്‍ കുടുങ്ങി; 14 അംഗ പൊലീസ് സംഘത്തെ രക്ഷപ്പെടുത്തി

അഗളി: അട്ടപ്പാടി വനത്തില്‍ കുടുങ്ങിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. ഒരു രാത്രി മുഴുവന്‍ വനത്തില്‍ കുടുങ്ങിയ സംഘത്തെ പുലര്‍ച്ചെയോടെയാണ് തിരിച്ചെത്തിച്ചത്. കഞ്ചാവുകൃഷി…

KERALA

മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി.മനു കീഴടങ്ങി

കൊച്ചി : നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി.മനു കീഴടങ്ങി.എറണാകുളം പുത്തന്‍കുരിശ് പോലീസ് മുമ്പാകെയാണ് രാവിലെ എട്ടിന് ഇയാള്‍…

KERALA

കൊടുങ്ങല്ലൂരില്‍ ആനയിടഞ്ഞു; ഉത്സവ പന്തല്‍ കുത്തിമറിച്ചിട്ടു

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉത്സവത്തിനിടെ ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂര്‍ ഗജേന്ദ്രന്‍ എന്ന…

NATIONAL

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം, കേന്ദ്ര ബജറ്റ് നാളെ

ന്യൂഡൽഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന കേന്ദ്ര…

NATIONAL Politics

ബിജെപി യിൽ ചേരുന്നത് സംബന്ധിച്ച് പി സി ജോർജ്ജിന്റെ തീരുമാനം ഇന്ന് വൈകുന്നേരം

ന്യൂഡൽഹി : ജനപക്ഷം സെക്യുലർ ചെയർമാൻ പി സി ജോർജ് ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം…

Top Stories

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; വീണ്ടും സർക്കുലറിറക്കി ഡിജിപി

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഡിജിപി ഷെയ്ക്ക് ദർശ് സാഹിബിൻ്റെ സർക്കുലർ. പൊതുജനങ്ങളോട് ചില പോലീസുകാർ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ സംസാരിക്കുന്നു. സംഭാഷണത്തിൽ…

KERALA

28 ലക്ഷം തിരിച്ചു നൽകി; കരുവന്നൂരിൽ ജോഷിക്ക് ആശ്വാസം, ബാക്കി തുക മൂന്ന് മാസത്തിനുള്ളിൽ

തൃശൂർ: കരുവന്നൂർ ബാങ്കിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നൽകി. സ്ഥിര നിക്ഷേപ തുകയാണ്…

ACCIDENT

അമിത വേഗതയിലെത്തിയ ലോറി ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: മദ്യ ലഹരിയിൽ വാഹനം ഓടിച്ച് റോഡിൽ വൻ അപകടം. സംഭവത്തിൽ കാരേറ്റ് സ്വദേശി വിപീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച്…

error: Content is protected !!