FESTIVAL

മകരവിളക്ക് മഹോത്സവം; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി…

Top Stories

രണ്ട് മന്ത്രിമാര്‍ രാജിവച്ചു; 27 പേഴ്സണൽ സ്റ്റാഫുകൾക്ക് ഇനി ആജീവനാന്ത പെൻഷൻ!

തിരുവനന്തപുരം: രണ്ടരവർഷത്തിന് ശേഷം രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച…

NATIONAL

രാമന്‍ ഹിന്ദുക്കളുടേതു മാത്രമല്ല’; അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച് ഫാറൂഖ് അബ്ദുല്ല

പൂഞ്ച് (ജമ്മു കശ്മീര്‍) : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പ്രശംസിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി…

OBITUARY

നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെഡി ജോർജ് അന്തരിച്ചു

കോച്ചി : ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ കെഡി ജോർജ് (84) അന്തരിച്ചു. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. ഉയർന്ന ബാസ്…

ACCIDENT

തമിഴ്നാട്ടിൽ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

പുതുക്കോട്ട : തമിഴ്നാട്ടിൽ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു ഒരു സ്ത്രീയടക്കമുള്ള അഞ്ച് പേരാണ് മരിച്ചത്. 19 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ പുതുക്കോട്ടയിലെ ചായക്കടയിലേക്ക്…

ACCIDENT

ചെങ്ങന്നൂരില്‍ കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു

ചെങ്ങന്നൂര്‍: നിയന്ത്രണം വിട്ട് കാര്‍ വൈദ്യുതി തൂണില്‍ ഇടിച്ച് യാത്രികനായ യുവാവ് മരിച്ചു. പന്തളം കുളനട കൈപ്പുഴ കരയത്ത് കിഴക്കേതില്‍ രഞ്ജിത്ത് (32) ആണ് മരിച്ചത്. ഇന്നലെ…

Top Stories

ക്യൂആർ കോഡ് തട്ടിപ്പുകളിൽ തലവച്ചു കൊടുക്കരുതെന്ന് പോലീസ്; ക്യൂആർ കോഡ് തട്ടിപ്പിൽ നിന്നും രക്ഷപ്പെടാനുള്ള ഏതാനും വഴികൾ

തിരുവനന്തപുരം : രാജ്യത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ നടന്നത് 20,000 ക്യൂആർ കോഡ് തട്ടിപ്പുകളെന്ന് കണക്കുകൾ. ഡിജിറ്റൽ പേയ്മെൻറ് വ്യാപകമായതോടെയാണ് തട്ടിപ്പുകളുടെ എണ്ണവും കൂടിയത്. മിക്ക ക്യൂ…

Top Stories

വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ വീണ്ടും തീപ്പിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

വൈക്കം : വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ വീണ്ടും തീപ്പിടിത്തം. ഇന്ന് പുലർച്ചെയാണ് ബോയിലറിലേക്ക് കൽക്കരി എത്തിക്കുന്ന കൺവയർ കത്തിയത്. വിവരം അറിഞ്ഞ് കടുത്തുരുത്തി, പിറവം…

Politics

പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയ്യാറാവുന്നില്ല… എല്ലാ സംവിധാനങ്ങളിലും ബിജെപി കൈകടത്തുന്നുവെന്ന് രാഹുൽ ഗാന്ധി

നാഗ്പൂർ : രാജ്യത്തെ, സ്വാതന്ത്ര്യത്തിന് മുൻപുള്ള രാജഭരണത്തിലേക്ക് കൊണ്ടു പോവാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാഗ്‌പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

Top Stories

മലയാളി യുവാവ് മസ്തിഷ്‌കാഘാതം മൂലം മരിച്ചു

റാന്നി : മസ്തിഷ്‌കാ ഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലാങ്കാലയില്‍ വീട്ടില്‍ അലക്‌സ് മാത്യു ആണ് മരിച്ചത്. അല്‍ നാജം…

error: Content is protected !!