മഴ പെയ്ത‌്
തോർന്നപ്പോൾ ദേശീയപാത കുളമായി, വാഹനവുമായി
നീന്തിക്കയറി
യാത്രക്കാർ
കാഞ്ഞങ്ങാട് : ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാർ പെരുവഴിയിലായി. കാഞ്ഞങ്ങാട് കൂളിയങ്കൽ മുതൽ തോയമ്മൽ വരെയുള്ള റോഡാണ് വെള്ളത്തിൽ മുങ്ങിയത്. വൈകിട്ട്…
