സ്കൂളുകൾക്ക് അവധി നൽകണമെന്നാവശ്യപ്പെ ട്ട് വിദ്യാർത്ഥികൾ; മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി
മലപ്പുറം : ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. അവധി നൽകണമെന്നാവശ്യപ്പെട്ട്…
