‘വാവർ മുസ്ലീമല്ലെന്ന് പറഞ്ഞ് ശബരിമലയെ വർഗീയവത്കരിക്കുന്നു, ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തെ തകർക്കും’
കണ്ണൂർ: സംഘപരിവാറിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സിപിഎം പുതിയതായി നിർമിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൻ്റെ…
