Entertainment KANNUR KERALA Top Stories

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ച് അനന്ത് അംബാനി; 3 കോടി സംഭാവന നല്‍കി

കണ്ണൂര്‍: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അനന്ത് അംബാനി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ക്ഷേത്രത്തിലെത്തിയ വന്‍താര സ്ഥാപകനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകനുമായ…

KANNUR KERALA Politics Top Stories

വ്യാജ ആധാർ കാർഡ്
ആരോപണത്തിൽ
കഴമ്പുണ്ടെന്ന്
തിരഞ്ഞെടുപ്പ് കമ്മിഷന്
ബോധ്യപ്പെട്ടു’; കണ്ണൂർ
DCC പ്രസിഡന്റ്

കണ്ണൂർ : പയ്യന്നൂരിലെ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നുണ്ടെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ബോധ്യപ്പെട്ടെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ…

Entertainment KANNUR KERALA

‘ഇപ്പോള്‍ കെട്ടണം’, യുവനടിയുടെ വീട്ടില്‍ സാരിയുമായെത്തി വിവാഹ അഭ്യര്‍ഥന, യുവാവിനെതിരെ കേസ്

കണ്ണൂര്‍: മലയാള ചലച്ചിത്ര യുവനടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോര്‍ജിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബുധനാഴ്ച്ച രാവിലെ…

KANNUR KERALA Politics

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നു: കെ സി വേണുഗോപാൽ

കണ്ണൂർ : തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ…

KANNUR KERALA Politics

‘ഇടത് സംഘടനക്കാരെ മാത്രം തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചു…കണ്ണൂരില്‍ അട്ടിമറിക്ക് ശ്രമിക്കുന്നു’
       

കണ്ണൂർ ::ജില്ലയിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയുമായി യുഡിഎഫിന്റെ അദ്ധ്യാപക സംഘടന. ഇടതുസംഘടനയില്‍പ്പെട്ടവരെ മാത്രം തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചുവെന്നാണ് ജില്ലാഭരണകൂടത്തിനെതിരായ പരാതി. കെപിസിടിഎ അംഗമായ ഷിനോ പി…

KANNUR KERALA Top Stories

വി കുഞ്ഞികൃഷ്ണന്റെ ഫണ്ട് തട്ടിപ്പ് ആരോപണം; പരാതി നൽകി സിപിഐഎം മുൻ ഏരിയ സെക്രട്ടറി കെപി മധു

കണ്ണൂർ : പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ വി കുഞ്ഞികൃഷ്ണനെതിരെ പരാതി നൽകി സിപിഐഎം മുൻ ഏരിയ സെക്രട്ടറി കെ പി മധു. വി കുഞ്ഞികൃഷ്ണൻ സോഷ്യൽ…

KANNUR KERALA Politics

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി

കണ്ണൂർ : സിപിഐഎം തീവ്ര ലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.…

Crime DEATH KANNUR KERALA

ഉത്സവ ഫ്ലോട്ടിനു മുന്നിൽ കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയത് പ്രകോപനമായി; പത്തൊൻപതുകാരനെ കുത്തിക്കൊലപ്പെടുത്തി…

മുഖത്തല : ഉത്സവത്തിനിടെ പത്തൊൻപതുകാരനെ കുത്തികൊലപ്പെടുത്തി. മുഖത്തല കിഴവൂർ സ്വദേശിയായ അമ്പാടി എന്ന തേജസ് (19) ആണ് കൊല്ലപ്പെട്ടത്. ഫ്ലോട്ടിന് മുന്നിൽ നൃത്തം ചെയ്യുന്നതിനിടെ ഉണ്ടായ ചെറിയ…

Entertainment KANNUR KERALA Top Stories

കോൺഗ്രസ് വാങ്ങിയ ഭൂമിയിലേക്കുള്ള വഴിയിൽ ഡിവൈഎഫ്ഐ കുടിൽക്കെട്ടിയത് ഗുണ്ടായിസം, വിമർശിച്ച് സണ്ണി ജോസഫ്

കണ്ണൂർ : മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവനപദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുള്ള വഴിയിൽ കുടിൽക്കെട്ടി സമരാഭാസം നടത്തുന്ന ഡി വൈ എഫ് ഐയുടെ…

KANNUR KERALA Politics

മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ട…നേതാക്കള്‍ക്കും ബാധകം: സണ്ണി ജോസഫ്

കണ്ണൂർ : മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ്…

error: Content is protected !!