COURT NEWS KERALA KOCHI Top Stories

കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പ്; ഹൈറിച്ച് കള്ളപ്പണ ഇടപാട് ഇഡി കേസിലെ മുഖ്യപ്രതി കെ.ഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നായ ഹൈറിച്ച് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യം റദ്ദാക്കി…

COURT NEWS KERALA KOCHI

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : ചെക്ക് കേസിൽ തടവിന് ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും…

KERALA KOCHI Top Stories

മാസപ്പടി കേസിൽ അന്തിമ ചോദ്യം ചെയ്യൽ ഇന്നാരംഭിക്കും…

കൊച്ചി : മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ നീക്കം. ഇഡിയുടെ കത്തിൽ കേസ്…

Entertainment KERALA KOCHI Top Stories

മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി ഞാൻ ഡാൻസ് കളിക്കുന്നു’; വൈറൽ എഐ വീഡിയോയിൽ പ്രതികരണവുമായി വി.ഡി. സതീശൻ

കൊച്ചി : സമൂഹമാധ്യമങ്ങളിൽ തരംഗമായ എഐ നിർമിത ഡാൻസ് വീഡിയോയെക്കുറിച്ച് രസകരമായ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ മോഹൻലാലിനേക്കാളും വിജയ്‌യേക്കാളും നന്നായി നൃത്തം ചെയ്യുന്ന ആ…

DRUGS KERALA KOCHI

കൊച്ചിയിലേക്ക് കിലോ കണക്കിന് രാസലഹരി… ഉറവിടം…

കൊച്ചിയിലേക്ക് കിലോക്കണക്കിന് മാരക രാസലഹരി എത്തിക്കുന്ന സംഘങ്ങളുടെ ഉറവിടം തേടിയുള്ള എക്‌സൈസ് അന്വേഷണത്തിൽ നിർണായക വിവരങ്ങൾ. പഞ്ചാബിലെയും രാജസ്ഥാനിലെയും പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിലാണ് ലഹരിക്കടത്തിന്റെ പ്രധാന…

KERALA KOCHI OBITUARY

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

കൊച്ചി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു. 89 വയസായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു…

KERALA KOCHI Politics

സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുൻ മന്ത്രി എം എം മണി

കൊച്ചി: വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി. വെദ്യുതി മന്ത്രിക്കും വി ഡി സതീശനും…

COURT NEWS KERALA KOCHI Top Stories

കൊച്ചി നഗരത്തിലെ റോഡുകൾ “മരണക്കളങ്ങൾക്ക്” സമാനമാണെന്ന് ഹൈക്കോടതി നിരീക്ഷണം

കൊച്ചി : കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അശ്രദ്ധവും അപകടകരവുമായ ഗതാഗതരീതികൾക്കെതിരെ രൂക്ഷമായ വിമർശനമായി ഹൈക്കോടതി. നഗരത്തിലെ റോഡുകൾ “മരണക്കളങ്ങൾക്ക്” സമാനമാണെന്ന് കോടതി നിരീക്ഷിച്ചു. പോലീസ്, മോട്ടോർ…

COURT NEWS KERALA KOCHI

ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് പൊളിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലൻറിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ…

KERALA KOCHI Top Stories

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ചെക്ക് കേസിൽ തടവ് ശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് ഹർജി സമർപ്പിച്ചത്.…

error: Content is protected !!