സൗത്ത് പാമ്പാടി : കൊച്ചുപുരയിൽ പരേതനായ അച്ചൻ കുഞ്ഞിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (78) അന്തരിച്ചു . മൃതശരീരം നാളെ (ശനിയാഴ്ച ) രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഉച്ചയ്ക്ക് 1 .30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സൗത്ത് പാമ്പാടി മാർത്തോമാ പള്ളിയിൽ സംസ്കാരം നടത്തപ്പെടുന്നതാണ്. പരേതാ സൗത്ത് പാമ്പാടി പയ്യംപള്ളിയിൽ കുടുംബാംഗമാണ് .
മക്കൾ : ബിജു ജോസഫ് ( എംആർഎഫ് വടവാതൂർ ), സൂസൻ ബിനു( മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലുപ്പാറ ).
മരുമക്കൾ: ബിനു ജോൺ ചെങ്ങരൂർ(കുവൈറ്റ്) ബീനാമേരി ജോർജ് ( എച്ച് എം, ടിഎൽ പി സ്കൂൾ തോട്ടയ്ക്കാട്
