Crime IDUKKI KERALA

അതിർത്തി കടന്നും നവജാതശിശു വിൽപ്പന… കോട്ടയത്തിന് പിന്നാലെ…

കോട്ടയം: നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ സമാനമായ രണ്ട് കേസുകൾ കൂടി കണ്ടെത്തി പൊലീസ്. തൊടുപുഴയിലെ ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ കൊല്ലത്ത് വിറ്റതായി അന്വേഷണത്തിൽ…

Crime IDUKKI KERALA Top Stories

മുല്ലപ്പെരിയാർ കനാലിന്റേയും വനമേഖലയുടെയും ദൃശ്യം പകർത്തി; അനുമതിയില്ലാതെ ഡ്രോൺ പറത്തി തമിഴ്‌നാട് സംഘം

തേക്കടി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്. മുല്ലപ്പെരിയാർ കനാലിൻ്റേയും വനമേഖലയുടെയും ദൃശ്യം…

Entertainment IDUKKI KERALA

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും…

തേക്കടി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും. തമിഴ്നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട…

Entertainment IDUKKI KERALA

എം.എം. മണിയുടെ സഹോദരന്റെ സിപ് ലൈൻ പൂട്ടിച്ചു.. കാരണം..

അടിമാലി : ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ദിവസത്തെ നിരോധന ഉത്തരവുകൾ ലംഘിച്ച് പ്രവർത്തിച്ച ഇടുക്കി അടിമാലിയിലെ സിപ് ലൈൻ ജില്ലാ ഭരണകൂടം പൂട്ടിച്ചു. മുതിർന്ന സി.പി.ഐ.എം നേതാവ്…

IDUKKI KERALA Politics

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം…

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം കേരളത്തിൽ ആശങ്കയുയർത്തി. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രഖ്യാപനമാണിതെന്ന് ഉടുമ്പൻചോല എം.എൽ.എ സേനാപതി വേണു…

IDUKKI KERALA Top Stories

ചിന്നക്കനാലിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ശക്തമായ മഴയിൽ ഇടിഞ്ഞു താണു

ചിന്നക്കനാൽ: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം അപകടാവസ്ഥയിലായി ഇടിഞ്ഞു താണു. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപം നിർമ്മാണം പുരോഗമിച്ചിരുന്ന കെട്ടിടമാണ് ശക്തമായ…

Entertainment IDUKKI KERALA

‘മരണത്തില്‍ നിന്നും ആ വിടവിലൂടെ ജീവിതത്തിലേയ്ക്ക് കൈ പിടിച്ചു കയറി’; ഭീതി മാറാതെ തങ്കരാജ്

ഇടുക്കി: ചെമ്മണ്ണിലെ തങ്കരാജിന് ഇപ്പോഴും ഭീതി മാറിയിട്ടില്ല. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തങ്കരാജിനൊപ്പം കുടുംബത്തിലെ ആറ് പേരാണ് എലപ്പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ടത്. പുലര്‍ച്ചെ നാല് മണി…

Entertainment IDUKKI KERALA KOTTAYAM

ദേശീയപാത 183-ൽ കോട്ടയം കുമളി റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

കുട്ടിക്കാനം : ദേശീയപാത 183-ൽ കനത്ത മഴയെ തുടർന്ന് കുട്ടിക്കാനത്തിന് സമീപം പുല്ലുപാറയിലും കടുവപ്പാറയിലും മണ്ണിടിഞ്ഞ് തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിൽ പതിച്ച കല്ലും മണ്ണും നീക്കം…

IDUKKI KERALA KOTTAYAM

കനത്ത മഴയിലും ഉരുൾപൊട്ടലിലുമായി മൂന്ന് മരണം;ഇടുക്കിയിൽ രണ്ടും കോട്ടയത്ത് ഒരു മരണവും സ്ഥിരീകരിച്ചു

കോട്ടയം : സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മൂന്ന് മരണം. ഇടുക്കിയിൽ രണ്ടും കോട്ടയത്ത് ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. തൊടുപുഴ കുടയത്തൂരിൽ സുമതി, വാഗമൺ കോലാഹലമേട്ടിൽ വീടിന്…

Crime IDUKKI KERALA

നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ്….അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്…

തൊടുപുഴ : നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരിയിൽ ജനിച്ച ഒരു കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന്…

error: Content is protected !!