വൈദ്യപരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; രക്ഷപ്പെട്ടത് ഇരു കൈകളിലും വിലങ്ങോടെ…
ആലുവ: കളമശേരി പൊലീസ് മോഷണക്കേസില്‍ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. അസം സ്വദേശി അബ്ദുല്‍ അലി (24) ആണ് പൊലീസിനെ വെട്ടിച്ച്…
