KERALA Politics Thiruvananthapuram

മന്ത്രിയായില്ല… അതൃപ്തിയുമായയി മാണി സി കാപ്പൻ

തിരുവനന്തപുരം: മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്ന് നിയുക്ത എംഎൽഎ മാണി സി കാപ്പൻ. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ടെന്നും രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ…

KERALA Politics Thiruvananthapuram

മന്ത്രിമാരുടെ വകുപ്പ് വിഭജനം;  ഫിഷറീസ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പ്….

തിരുവനന്തപുരം : വി ഡി സതീശൻ സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു. ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പുയർന്നു. ഫിഷറീസ് തന്നാലേ…

KERALA Politics Thiruvananthapuram

നിയമസഭ സമ്മേളനം മെയ് 21 മുതൽ… ജി. സുധാകരൻ പ്രോ ടേം സ്പീക്കർ… സ്പീക്കർ തിരഞ്ഞെടുപ്പ് 22-ന്

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ ഭരണനടപടികൾ വേഗത്തിലാക്കി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ…

KERALA Thiruvananthapuram Top Stories

വാക്കുപാലിച്ച് സർക്കാർ,  കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ആശ വർക്കർമാരുടെ ഓണറേറിയം കൂട്ടി…

തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ രണ്ടെണ്ണം ആദ്യ യോഗത്തിൽ തന്നെ…

KERALA Politics Thiruvananthapuram Top Stories

ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം….

തിരുവനന്തപുരം : വിഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ സുപ്രധാന തീരുമാനം. ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ…

KERALA Politics Thiruvananthapuram

അനേകായിരങ്ങളെ സാക്ഷിയാക്കി കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ, ചടങ്ങുകൾ പൂർത്തിയായി

തിരുവനന്തപുരം : കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. അനേകായിരങ്ങളാണ് സത്യപ്രതിജ്ഞ ചടങ്ങിൽ…

KERALA Politics Thiruvananthapuram

യുഡിഎഫ്
മന്ത്രിസഭയുടെ
സത്യപ്രതിജ്ഞ
ചടങ്ങുകൾ ആരംഭിച്ചു

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിൻ്റെ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. വി ഡി സതീശൻ…

KERALA Politics Thiruvananthapuram

ദേവസ്വം ബോര്‍ഡിനെ അഴിമതി മുക്തമാക്കും’; സത്യപ്രതിജ്ഞയ്ക്ക് മുന്നേ പഴവങ്ങാടിയില്‍ ദര്‍ശനം നടത്തി കെ മുരളീധരന്‍

തിരുവനന്തപുരം : എല്ലാവരെയും വിശ്വാസത്തില്‍ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞക്ക് മുന്‍പായി…

KERALA Politics Thiruvananthapuram Top Stories

13-ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും, സത്യപ്രതിജ്ഞ രാവിലെ 10ന്

തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം…

FIRE KERALA Thiruvananthapuram

വീട്ടിൽ കത്തിച്ചുവച്ച വിളക്കിൽ നിന്ന് തീ പടർന്നു…വീട് പൂർണമായി കത്തിനശിച്ചു…

തിരുവനന്തപുരം : കത്തിച്ചുവെച്ചിരുന്ന വിളക്കിൽ നിന്ന് തീപടർന്ന് വീട് പൂർണമായി കത്തിനശിച്ചു. പിരപ്പൻകോട് പേരയത്തുംമുകൾ സ്വദേശി സുധീറിന്‍റെ വീടാണ് ഉച്ചയോടെ അഗ്നിക്കിരയായത്. അപകടത്തിൽ വീടിന്‍റെ മേൽക്കൂരയും മുറികളും…

error: Content is protected !!