KERALA Thiruvananthapuram Top Stories

കുന്നംകുളം കസ്റ്റഡി മർദ്ദനം; റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി, നടപടി യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് മർദനമേറ്റ സംഭവത്തിൽ

തിരുവനന്തപുരം : കുന്നംകുളം കസ്റ്റഡി മർദനത്തിൽ റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഒരാഴ്ചക്കം നൽകാനാണ് ഡിജിപിക്ക് ആഭ്യന്തരമന്ത്രിയുടെ നിർദേശം.…

KERALA Politics Thiruvananthapuram

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി’- മുഖ്യമന്ത്രി

തിരുവനന്തപുരം  : രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത്…

Entertainment KERALA Thiruvananthapuram Top Stories

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ പേരിൽ നോട്ടുബുക്കുമായി സപ്ലൈകോ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ്റെ പേരിൽ നോട്ടുബുക്കുമായി സപ്ലൈകോ. റോഡപകടത്തിൽ ദാരുണമായി മരിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം സ്മരണാർത്ഥമാണ് സപ്ലൈകോ…

KERALA Thiruvananthapuram

പിണറായിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സംഭവം…ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും…

തിരുവനന്തപുരം: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‍യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയൻ്റെ ഗൺമാനടക്കമുള്ളർ തല്ലിയ സംഭവത്തിൽ ആദ്യ പുനരന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും. ഡിജിപിക്കാണ് പ്രത്യേക…

KERALA Thiruvananthapuram Top Stories

‘താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധം’; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹൈസ്‌കൂൾ വരെയുള്ള പൊതുവിദ്യാലയങ്ങളിലെ താൽക്കാലിക അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി. അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റ് എല്ലാവരും പാസാകണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ…

KERALA Politics Thiruvananthapuram

വയോജന വകുപ്പ് സിപി ജോണിന് നൽകാൻ ധാരണയായി…

തിരുവനന്തപുരം: പുതുതായി രൂപീകരിച്ച വയോജന വകുപ്പ് മന്ത്രി സി.പി ജോണിന് നൽകാൻ ധാരണ. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഗതാഗത വകുപ്പിന് പുറമെയാണ് സിഎംപിയിലെ സി.പി ജോണിന്…

KERALA Thiruvananthapuram Top Stories

മന്ത്രിമാർ അറിഞ്ഞില്ല, കളക്ടർമാരെ മാറ്റി…. ഐഎഎസ് അഴിച്ചുപണിയിൽ വി.ഡി സതീശനെതിരെ യുഡിഎഫിൽ അമർഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വൻ അഴിച്ചുപണിക്ക് പിന്നാലെ യു.ഡി.എഫ് മന്ത്രിമാർക്കിടയിലും ഘടകക്ഷികൾക്കിടയിലും കടുത്ത അതൃപ്തി പുകയുന്നു. ആറ് ജില്ലാ കളക്ടർമാർ…

KERALA Thiruvananthapuram Top Stories

പിണറായിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; നിർണായക വിവരങ്ങൾ തിരുത്തി, കേസ് ഡയറിയുടെ പകർപ്പ് പുറത്ത്

തിരുവനന്തപുരം : ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചതിൽ ആദ്യത്തെ കേസ് ഡയറിയുടെ പകർപ്പ്. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അടക്കമുള്ളവർ…

KERALA Politics Thiruvananthapuram

രണ്ട് ഭരണപക്ഷ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം; പരാതി നൽകാൻ സിപിഎം നീക്കം

തിരുവനന്തപുരം : പുതിയ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ ഭരണപക്ഷത്തെ സമ്മർദത്തിലാക്കാൻ പ്രതിപക്ഷം നീക്കം ശക്തമാക്കുന്നു. രണ്ട് ഭരണപക്ഷ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയിൽ ചട്ടലംഘനം ഉണ്ടായെന്ന ആരോപണമാണ് പ്രതിപക്ഷം…

Entertainment KERALA Thiruvananthapuram

ബക്രീദിന് രണ്ടു ദിവസം അവധി

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം അവധി. 27ന് പുറമെ 28 കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി. കലണ്ടറിലെ…

error: Content is protected !!