എൻ്റെ സംസ്കാരം നടക്കുന്നിടത്തും ഈ സാഡിസ്റ്റുകൾ വരും, അവരോട് പറയാനുള്ളത്… ശ്രീകു മാരൻ തമ്പി കുറിക്കുന്നു
തിരുവനന്തപുരം : അന്തരിച്ച നടന്‍ സലിം കുമാറിന്‍റെ സംസ്കാരം നടക്കുമ്പോള്‍ വീട്ടുവളപ്പില്‍ ഇരച്ചെത്തിയ ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ സൃഷ്ടിച്ച ബുദ്ധിമുട്ടില്‍ മകന്‍ ചന്തു പ്രതികരിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍…
