Entertainment KERALA Thiruvananthapuram

കേരളത്തിന് ആശ്വാസം;മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തും…

തിരുവനന്തപുരം  : മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ പുതിയ പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം. ഉടന്‍തന്നെ പുതിയ പേര് നിര്‍ദ്ദേശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.…

KERALA Thiruvananthapuram Top Stories

PSC പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം…

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷയില്‍ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം അറിയിച്ചില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷയുടെ രണ്ടു മാസം മുന്‍പാണ് സിലബസ്…

COURT NEWS KERALA Thiruvananthapuram

തൊണ്ടിമുതൽ തിരിമറി കേസ്….ആന്റണി രാജുവിന് ഇന്ന് നിർണായകം…

തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു.…

Entertainment KERALA Thiruvananthapuram

ചടങ്ങുകളില്ലാതെ ഗൃഹപ്രവേശം; അധികാരമേറ്റ് 38ാം ദിവസം മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ഇന്ന് രാവിലെയാണ് വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് മാറിയത്. ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം. പാലുകാച്ചല്‍…

KERALA Thiruvananthapuram Top Stories

‘വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിയുടെ നടപടികൾ ശരിയാകുന്നില്ല…

തിരുവനന്തപുരം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ അപേക്ഷ പരിഗണിക്കുന്നത് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മാറ്റിവെച്ചു. കൂടുതൽ വിവരങ്ങൾ ഹാജരാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.…

KERALA Thiruvananthapuram Top Stories

ശബരിമല മേൽശാന്തി നിയമനം: മാനദണ്ഡങ്ങൾ പാലിക്കാത്തത്  പ്രതിഷേധാർഹമെന്ന് അഖില തന്ത്രി പ്രചാരക് സഭ

തിരുവനന്തപുരം :  ശബരിമല മേൽശാന്തി നിയമനത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്തത് തീർത്തും പ്രതിഷേധാർഹമാണെന്ന് അഖില തന്ത്രി പ്രചാരക് സഭ. അടിയന്തിരമായി ചേർന്ന ഓൺലൈൻ യോഗമാണ് പ്രതിഷേധം   രേഖപ്പെടുത്തിയത്.  ശബരിമല…

KERALA Thiruvananthapuram Top Stories

സർക്കാരിന് തിരിച്ചടി, 181 തഹസിൽദാർമാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണൽ

തിരുവനന്തപുരം : റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രിബ്യൂണലിലെ…

Crime KERALA Thiruvananthapuram

വീണാ വിജയൻ മാസപ്പടി കേസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു

തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു. സിപിഎം പ്രവർത്തകനായ പാളയം സന്തോഷാണ് വിദേശത്തേക്ക് കടന്നത്.…

KERALA Thiruvananthapuram Top Stories

കൊട്ടാരക്കര ടിപ്പർ അപകടം…. ധനസഹായം പ്രഖ്യാപിച്ച് സർക്കാർ…

തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ടിപ്പർ ലോറി പാഞ്ഞുകയറി മരിച്ച വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരുടെ കുടുംബത്തിന് 5…

KERALA Politics Thiruvananthapuram

ജനവാസ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം,പ്രതിഷേധവുമായി സിപിഐഎം

തിരുവനന്തപുരം: പശ്ചിഘട്ടത്തിലെ ജനവാസ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇടുക്കി, വയനാട്, ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും…

error: Content is protected !!