ബൈക്ക് നിയന്ത്രണം വിട്ട് അപകടം … ഐടി ജീവനക്കാരുടെ മരണത്തിൽ വഴിത്തിരിവ്
തിരുവനന്തപുരം : ഐടി ജീവനക്കാരുടെ അപകടമരണത്തിൽ വൻവഴിതിരിവ്. ബൈക്ക് നിയന്ത്രണം വിട്ടതല്ല അപകടകാരണമെന്ന് കണ്ടെത്തി. ബൈക്കിന് പിന്നിലിടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. പൊലീസിന് തോന്നിയ സംശയമാണ് വഴിത്തിരിവായത്.…
