ബഹ്‌റൈനിൽ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് കോട്ടയം സ്വദേശിനി മേഘയുടെ ഏകമകൻ ധ്യാൻ സൂര്യയ്ക്ക് ദാരുണാന്ത്യം
മനാമ : ബഹ്‌റൈനില്‍ വീട്ടിലെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ അബദ്ധത്തില്‍ വീണ് മലയാളി ബാലന് ദാരുണ മരണം. കോട്ടയം സ്വദേശിനിയായ മേഘയുടെ ഏകമകൻ ധ്യാൻ സൂര്യ (3)…
