കോട്ടയത്ത് ഉപ്പൂട്ടി കവലയ്ക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: നഗരത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.വേളൂർ ചെമ്പോടിൽ കൃഷ്ണകുമാറിൻ്റെ ഭാര്യ വൃന്ദവിജയനാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.…
