നീണ്ടകര പാലത്തിൽ തടഞ്ഞു…നിർത്താതെ പാഞ്ഞ കാർ ഓടിച്ചിട്ട് പിടിച്ച് പൊലീസ്…കാറിൽ ഉണ്ടായിരുന്ന യുവതിയിൽനിന്നും പിടികൂടിയത്…
കൊല്ലത്ത് വീണ്ടും പൊലീസിന്‍റെ വൻ മയക്കുമരുന്ന് വേട്ട.. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് എംഡിഎംഎയുമായെത്തിയ യുവതിയെ ശക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടി.പെരിനാട് ഇടവട്ടം…
