മെയിൻ പണി സിനിമാക്കാർക്ക് ലഹരി എത്തിക്കൽ.. കഞ്ചാവും, തോക്കുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു…
മൂവാറ്റുപുഴ : എംഡിഎംഎയും,കഞ്ചാവും, തോക്കുമായി മൂന്നുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശികളായ ഷാലിം ഷാജി, ഹരീഷ്, സജിൻ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും 3.2 ഗ്രാം…
