ഭക്ഷണ ശേഷം നടക്കുന്നത് നല്ലതാണ്… ആരോഗ്യഗുണങ്ങള്‍ ഏറെ…
ലോ-ഇന്റന്‍സിറ്റി വര്‍ക്കൗട്ടുകളില്‍ ഏറ്റവും മികച്ചത് തന്നെയാണ് നടത്തം. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിവിധ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും സുരക്ഷിതമായി ചെയ്യാന്‍ സാധിക്കുന്ന ഒരു വ്യായാമം കൂടിയാണ് നടത്തം എന്നത്. രാവിലെയും വൈകീട്ടും…
