COURT NEWS KERALA Top Stories

വയനാട്: കേരളത്തിന്റെ പക്കല്‍ പണമുണ്ട്, അധിക സഹായത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സഹായം നല്‍കുന്നതില്‍ ഈ മാസം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. സഹായത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കൂടുതല്‍ സഹായം നല്‍കുന്ന കാര്യം പരിശോധിച്ചു വരികയാണ്.…

COURT NEWS KERALA Top Stories

ഉത്സവത്തിന് ആനകളെ എഴുന്നെളളിക്കാൻ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: ആനകളെ ഉത്സവങ്ങള്‍ക്കും മറ്റും എഴുന്നെളളിക്കുന്നതിന് മാർഗനിർദ്ദേ ശങ്ങള്‍ പുറപ്പെടുവിച്ച്‌ ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളത്തില്‍ നിർത്തരുതെന്ന് ഉള്‍പ്പെടെയുളള നിർദ്ദേശങ്ങളാണുള്ളത്. രാവിലെ 9…

COURT NEWS Top Stories

ശബരിമല സർവീസിൽ KSRTC ക്ക് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

കൊച്ചി : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല.…

COURT NEWS KERALA Top Stories

പെൺകുട്ടിക്ക് നേരെ ലൈംഗിക ചുവയിൽ നഗ്നതാപ്രദർശനം; യുവാവിന് തടവും പിഴയും

ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗിക ചുവയോടെ ലൈംഗികാവയവം പ്രദർശിപ്പിച്ചെന്ന കേസിൽ യുവാവിനു തടവും പിഴയും വിധിച്ച് കോടതി. അർത്തുങ്കൽ പൊലീസ് രജിസ്റ്റർ ചെയത് കേസിൽ അർത്തുങ്കൽ…

COURT NEWS KERALA Latest News Top Stories

പൊന്നാനി പീഡന പരാതി: പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആരോപണവിധേയനായ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് നല്‍കിയ…

COURT NEWS KERALA Top Stories

കായംകുളത്ത് തട്ടിക്കൂട്ട് സംഘടനയുടെ ബിരിയാണി ചലഞ്ച്… മൂന്ന് സിപിഎം  നേതാക്കൾക്കെതിരെ കേസ്

കായംകുളത്ത് തട്ടിക്കൂട്ട് സംഘടനയുണ്ടാക്കി വയനാടിനായി ബിരിയാണി ചലഞ്ച് നടത്തിയതായി പരാതി. സംഭവത്തിൽ മൂന്ന് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തു. പിരിച്ച പണം സർക്കാരിലേക്ക് ഇവർ നൽകിയിരുന്നില്ല .…

COURT NEWS Latest Top Stories

ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞു മറുപടി…

COURT NEWS KERALA Top Stories

‘തെളിവുണ്ട്’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ്…

COURT NEWS KERALA Top Stories

ഒടുവിൽ പുറത്തേക്ക്… .പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

തലശ്ശേരി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി…

COURT NEWS Top Stories

പിപി ദിവ്യയുടെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് ഇന്ന്

കണ്ണൂര്‍ : എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ പ്രതി പി പി ദിവ്യയുടെ ജാമ്യഹർജിയിൽ ഉത്തരവ് ഇന്ന്. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമാണ് ദിവ്യയുടെ വാദത്തിൽ…

error: Content is protected !!