COURT NEWS NATIONAL Top Stories

മക്കള്‍ നോക്കിയില്ലെങ്കില്‍ ഇഷ്ടദാന ആധാരം റദ്ദാക്കാം; നിബന്ധന നിര്‍ബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പ്രായമായവരെ സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എഴുതി നല്‍കിയ ഇഷ്ടദാന ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തില്‍ പ്രത്യേകമായി എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി…

COURT NEWS NATIONAL Top Stories

ആറ് സുപ്രീം കോടതി ജഡ്ജിമാർ മണിപ്പൂരിലേക്ക്…

ന്യൂഡൽഹി : മണിപ്പൂർ സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായി സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാർ ഇവിടം സന്ദർശിക്കും. മാർച്ച് 22 നാണ് സംഘം മണിപ്പൂരിലെത്തുക.…

COURT NEWS KERALA Top Stories

കനത്ത ചൂട്; വിചാരണക്കോടതിയില്‍ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ട; ഇളവ് നല്‍കി ഹൈക്കോടതി

കൊച്ചി: കനത്ത് ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി. വിചാരണക്കോടതികളില്‍ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടി നിര്‍ദേശിച്ചു. മെയ് 31 വരെയാണ്…

COURT NEWS KERALA Top Stories

4 വയസുകാരിക്കു നേരെ 3 വർഷം ലൈംഗികാതിക്രമം; 62കാരന് 110 വർഷം തടവ്, 6 ലക്ഷം പിഴ

ആലപ്പുഴ: നാല് വയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 110 വർഷം തടവുശിക്ഷ. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടിൽ രമണനെ (62) ആണ് ചേർത്തല…

COURT NEWS KERALA Top Stories

മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി…

COURT NEWS KERALA Top Stories

‘ക്രിമിനല്‍ കേസ് വരുമെന്ന് അധ്യാപകര്‍ ഭയക്കുന്നു’; ചെറിയ ശിക്ഷകള്‍ക്ക് പോലും കേസ് എടുക്കുന്നത് അവസാനിപ്പിക്കണം’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി…

COURT NEWS KERALA Politics

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ്; കെ സി വേണുഗോപാലിന്റെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാലില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്…

COURT NEWS KERALA Top Stories

ചാനൽ ചർച്ചയിൽ അപകീർത്തികരമായ പരാമർശത്തിൽ കേസ്; സിപിഎം  നേതാവ് അരുൺകുമാറിന്റെ പരാതിയിൽ 24 ന്യൂസ് സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം കോടതിയിൽ ഹാജരായി

എറണാകുളം : ചാനല്‍ ചര്‍ച്ചയില്‍ വസ്തുതവ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അപമാനിച്ചു എന്ന കേസിൽ 24 ന്യൂസിന്റെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ കോടതിയില്‍ ഹാജരായി. ചാനല്‍ ചര്‍ച്ചയ്ക്കിടെ…

COURT NEWS KOTTAYAM Top Stories

അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവം…ഭർത്താവിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി…

കോട്ടയം : ഏറ്റുമാനൂരിൽ അമ്മയും 2 പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.…

COURT NEWS KERALA Top Stories

കയ്യേറ്റക്കാരെ കേസിൽ കക്ഷി ചേർക്കും; പരുന്തുംപാറയിൽ നിർമാണ പ്രവർത്തനങ്ങൾ പാടില്ല:  ഹൈക്കോടതി

കൊച്ചി: ഇടുക്കി പരുന്തുംപാറയിൽ യാതൊരുവിധ നിർമാണ പ്രവർത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. നിർമാണ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പൊലീസ് അധികൃതർ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. പരുന്തുംപാറയിൽ…

error: Content is protected !!