പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; ഡ്രൈവർക്കെതിരെ കേസ്, വാഹനം അലക്ഷ്യമായി ഓടിച്ചു
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാറിന്റെ ഡ്രൈവർക്കെതിരെ കോന്നി പോലീസ് കേസെടുത്തു. അലക്ഷ്യവും, അശ്രദ്ധയുമായി വാഹനം ഓടിച്ചതിനാണ് കേസ്. ഇടിയുടെ…
