Crime KERALA MALAPPURAM

സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; പ്രതി പിടിയിൽ

മലപ്പുറം : വെട്ടിച്ചിറയിൽ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തിൽ പ്രതി പിടിയിലായി. വീട്ടമ്മയുടെ അയൽവാസിയായ പൂളമംഗലം സ്വദേശി സാക്കീറാണ്  പോലീസ് പിടിയിലായത്. ഇയാളെ തിരൂരിൽ…

Crime KERALA MALAPPURAM Top Stories

പേപ്പര്‍ വര്‍ക്കിന് 2000, സൈറ്റ് വിസിറ്റിന് 3000; എല്ലാം ശരിയാക്കിയതിന് ചോദിച്ചത് 10,000.. ഇത്തവണ വലയിൽ കുടുങ്ങിയത്…

മലപ്പുറം : ആയുര്‍വേദ വെല്‍നസ്‌ കേന്ദ്രം ലൈസന്‍സ് നല്‍കിയതിന് 10,000 രൂപ കൈകൂലി വാങ്ങിയ സംഭവത്തില്‍ തിരൂര്‍ നഗരസഭയിലെ താല്‍കാലിക വാച്ച്മാനെ മലപ്പുറം വിജിലന്‍സ് പിടികൂടി. തിരൂര്‍…

Crime KERALA KOZHIKODE Top Stories

മാളിക്കടവില്‍കൊലപാതകം; എലത്തൂരിലെ യുവതിയുടെ അവസാന സന്ദേശം ലഭിച്ചു, വഴിത്തിരിവ്

എലത്തൂർ : മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശം. ആത്മഹത്യ…

Crime DEATH KERALA PALAKKAD

പ്രണയ വിവാഹം… ഒരുമിച്ചു മരിക്കാം എന്ന് തീരുമാനം, ഭാര്യ സാരിയിൽ തൂങ്ങി… ഭർത്താവ് സൂത്രത്തിൽ മാറി നിന്നു, പിന്നാലെ…

പാലക്കാട് : കൊഴിഞ്ഞാവാറയിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിൽ ആയത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഭർത്താവിനെ കൊഴിഞ്ഞാമ്പാറ…

ALAPPUZHA Crime KERALA Top Stories

വാഹനങ്ങൾ റീ ടെസ്റ്റ് ചെയ്യാൻ 5,600 രൂപ; കൈക്കൂലി വാങ്ങിയ ചേർത്തല എംവിഐ വിജിലൻസ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ചേർത്തല എംവിഐ കെജി ബിജുവിനെയാണ് ആലപ്പുഴ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഡ്രൈവിങ്…

Crime KERALA Thiruvananthapuram

തിരുവനന്തപുരത്ത് എസ്ഐയ്ക്ക് മർദ്ദനം; സിപിഓയും സഹോദരനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം  : എസ്ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദ്ദിച്ചു. നഗരൂരിൽ ഇന്നലെ രാത്രിയിലാണ് സംഭവം. നഗരൂർ എസ് ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും…

Crime KANNUR KERALA Top Stories

ആളൊഴിഞ്ഞ പറമ്പിൽ 3 നാടൻ ബോംബുകൾ കണ്ടെടുത്തു, അന്വേഷണവുമായി പോലീസ് …

കണ്ണൂർ : നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. മൂന്നു ബോംബുകളാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. കൂത്തുപറമ്പ് പോലീസും,  ബോംബ് സ്‌ക്വാഡും എത്തി ബോംബുകൾ നിർവീര്യമാക്കാനുള്ള ശ്രമം…

Crime KERALA PATHANAMTHITTA

ഭാര്യയോടുള്ള സംശയത്തെ തുടർന്ന് വീടിന് തീയിട്ടു; പൊള്ളലേറ്റവർ ചികിത്സയിൽ, പ്രതി അറസ്റ്റിൽ

പത്തനംതിട്ട : വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ടു. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു. പൊള്ളലേറ്റ രജനിയും,  ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്…

Crime KERALA PATHANAMTHITTA

പന്തളത്ത് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച; 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

പത്തനംതിട്ട: പ്രവാസി ദമ്പതികളുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. പന്തളത്ത് കൈപ്പുഴയില്‍ പ്രവാസിയായ ബിജു നാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടില്‍ ബിജുവിന്റെ…

Crime KERALA KOZHIKODE

മാളിക്കടവിലെ കൊലപാതകം; പ്രതിക്കായി അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകി പോലീസ്

കോഴിക്കോട് : മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയത്.…

error: Content is protected !!