Crime KERALA KOCHI

പെണ്‍കുട്ടിക്ക് നേരെ ആക്രമണം…സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു…

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം.സ്വര്‍ണ്ണവും മൊബൈല്‍ ഫോണും കവര്‍ന്നു. പെണ്‍കുട്ടിയുടെ തലയില്‍ മുണ്ടിട്ട് മൂടിയാണ് ആക്രമണം നടത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം…

Crime KERALA KOLLAM Top Stories

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് പീഡനം; കൊട്ടാരക്കരയില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കടയ്ക്കല്‍ കുമ്മിള്‍ വയലരികത്ത് വീട്ടില്‍ മുഹമ്മദ് അനസ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം…

Crime KERALA KOTTAYAM Top Stories

അതുലിന്റെ കൊലപാതകം: നാല് പേർ മുണ്ടക്കയത്ത് നിന്നും പിടിയിൽ

മുണ്ടക്കയം (കോട്ടയം): ഗുണ്ടാ നേതാവ് അതുലിന്റെ കൊലപാതകത്തിൽ എല്ലാ പ്രതികളും പൊലീസ് പിടിയിൽ. മുണ്ടക്കയത്തു നിന്നും പ്രതികളെ പിടിച്ചത് പോലീസും നാട്ടുകാരും ചേർന്ന്.പ്രതികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു.…

Crime KERALA Top Stories

അലുവ അതുൽ കൊലപാതകം…പ്രധാന പ്രതി ഉൾപ്പെടെ 4 പേർ കസ്റ്റഡിയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ കസ്റ്റഡിയിലായി. പിടിയിലായവരിൽ 2 പേർ കൊലപാതകത്തിൽ നേരിട്ട്…

Crime KERALA Thiruvananthapuram

തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മയിലിനെ കല്ലെറിഞ്ഞു കൊന്ന പ്രതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിലെ ജീവനക്കാരനായ നേപ്പാൾ സ്വദേശി സുനിൽ കർക്കി (21) ആണ് പിടിയിലായത്. കിഴക്കേല…

Crime KERALA KOLLAM Top Stories

ജിം സന്തോഷിനെ കൊന്നത് 2025 മാർച്ചിൽ, അതുലിന്റെ കൊലപാതകത്തിന് പിന്നിൽ…

കൊല്ലം : കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലക്ക് പിന്നിൽ മുൻവൈരാഗ്യമെന്നാണ് സൂചന. പിന്നിൽ കരുനാഗപ്പള്ളിയിലെ ഗുണ്ടാസംഘമായ…

Crime ERNAKULAM KERALA Latest News

വീടിന്റെ മുകള്‍ നിലയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം…പെണ്‍കുട്ടിക്ക്…

കളമശ്ശേരി: വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. വെങ്ങോല പൂനൂരില്‍ വെള്ളിയാഴ്ച…

Crime KANNUR KERALA

കെഎസ്‌യു നേതാവിന് മർദ്ദനം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം…

കണ്ണൂർ : പിണറായിയില്‍ കെഎസ്‌യു നേതാവിന് മര്‍ദ്ദനം. കായലോട് വെച്ചാണ് കെഎസ്‌യു നേതാവിന് മര്‍ദ്ദനമേറ്റത്. ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് മലപ്പിലായിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കായലോട് ഹോട്ടലില്‍…

Crime KERALA WAYANAD

മദ്യ ലഹരിയിൽ വാക്കു തർക്കം; വയനാട് അമ്പലവയലിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപെടുത്തി

വയനാട് : അമ്പലവയലിൽ മദ്യ ലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് മധ്യവയസ്കനെ തലക്കടിച്ച് കൊലപെടുത്തി. അമ്പലവയൽ ആണ്ടൂർ സ്വദേശി വേണുഗോപാലാണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊലപാതകത്തിൽ ആനപാറ സ്വദേശി പ്രമോദിനെ അറസ്റ്റ്…

Crime KERALA Thiruvananthapuram Top Stories

മദ്യലഹരിയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര; യുവാക്കൾ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടേറിയറ്റിലേക്ക്

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. എറണാകുളം സ്വദേശികളായ യുവാക്കളാണ് കന്റോൺമെന്റ് ഗേറ്റ്…

error: Content is protected !!