ഹോർമുസിലെ യു.എസ് ആക്രമണത്തിന് ഇറാന്റെ തിരിച്ചടി; ജോർദാനിലെ അമേരിക്കൻ താവളങ്ങളിൽ മിസൈൽ ആക്രമണം
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ. ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ റവല്യൂഷനറി…
