FIRE KERALA Thiruvananthapuram

ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം; 3 ബസുകൾ കത്തിനശിച്ചു,

തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത ബസുകളാണ്…

FIRE KERALA KOZHIKODE

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം…ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകും

കോഴിക്കോട് : പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ആദ്യം തീ എവിടെയാണ് പടർന്നതെന്ന്…

FIRE KERALA KOTTAYAM

പുരയിടത്തിൽ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് മരണം

കോട്ടയം : തിടനാട് പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം. പൂവത്തോട് പൊരിയത്ത് ബേബിയാണ് (69) മരിച്ചത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം.…

FIRE KERALA KOZHIKODE Top Stories

കോഴിക്കോട്ടെ ജയലക്ഷ്മി ടെക്‌സ്റ്റൈല്‍സില്‍ വന്‍തീപിടിത്തം; ജീവനക്കാരെ ഒഴിപ്പിച്ചു, രക്ഷാപ്രവര്‍ത്തനം

കോഴിക്കോട്: കോഴിക്കോട് വസ്ത്രശാലയില്‍ വന്‍തീപിടിത്തം. പാളയത്തുള്ള ജയലക്ഷ്മി ടെക്‌സ്‌റ്റൈല്‍സിലാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള തീവ്രമായ ശ്രമത്തിലാണ് അഗ്നിരക്ഷാസേന.. ഇന്ന് വൈകീട്ടാണ് സംഭവം. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.…

FIRE PAMPADY Top Stories

പാമ്പാടി വെള്ളൂർ കാട്ടാം കുന്നിൽ തീപ്പിടിത്തം

പാമ്പാടി : പാമ്പാടി വെള്ളൂർ കാട്ടാം കുന്നിൽ തീപ്പിടിത്തം വൈകിട്ട് 6 മണിയോട് കൂടിയിരിരുന്നു തീപ്പിടിത്തം ഉണ്ടായത്. കാട്ടാംകുന്ന് മലമ്പതി ക്ഷേത്ര പരിസരത്ത് ആയിരുന്നു അഗ്നിബാധ ഉണ്ടായത്.…

FIRE KERALA MALAPPURAM

കരിപ്പൂർ എയർപോർട്ട് റോഡിൽ വൻ തീപിടിത്തം; നാല് ബസുകൾ കത്തിനശിച്ചു, ആളപായമില്ല

മലപ്പുറത്ത് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ എയർപോർട്ട് റോഡിൽ കിടന്ന നാല് ബസുകൾക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട്…

FIRE KOTTAYAM Top Stories

മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു…അപകടത്തിൽ…

കോട്ടയം :  മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീ പിടിച്ചു. മുണ്ടക്കയം ടൗണിൽ വെച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശിയുടെ മോക്ഷ എന്ന ബസ് ആണ് കത്തിയത്. മധുരയിൽ നിന്ന്…

FIRE KERALA MALAPPURAM

ബൈക്ക് വർക്ക് ഷോപ്പിൽ തീപിടിത്തം, 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു

മലപ്പുറം :  ചെറുമുക്കിൽ ബൈക്ക് വർക്ക് ഷോപ്പിൽ തീപിടുത്തം. 26 ബൈക്കുകൾ പൂർണ്ണമായും കത്തി നശിച്ചു. ഫ്‌ളൈ വീൽസ് എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.…

FIRE KERALA PALAKKAD Top Stories

ഭാരതപ്പുഴയില്‍ വീണ്ടും തീപ്പിടിത്തം; ഈ മാസം നാലാം തവണയാണ് തീപിടിത്തമുണ്ടാകുന്നത്

പാലക്കാട് : ഭാരതപ്പുഴയില്‍ വീണ്ടും തീപ്പിടിത്തം.പുഴയുടെ കിഴക്ക് ഭാഗത്തെ തീരത്തെ പുല്‍ക്കാടുകള്‍ക്കാണ് തീ പിടിച്ചത്. ഏകദേശം രണ്ട് ഏക്കര്‍ സ്ഥലം കത്തിനശിച്ചു. ഒരുഭാഗത്തു നിന്ന് പടര്‍ന്ന തീ…

FIRE KERALA KOLLAM

കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു…

കരുനാഗപ്പള്ളിയിൽ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി ,  ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചു.…

error: Content is protected !!