തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ വൻ തീപിടിത്തം. ഇടയാർ നാരകത്തറ ക്ഷേത്രത്തിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായത്. ക്ഷേത്രത്തോട് ചേർന്നുള്ള കലവറയിൽ തീപടരുകയായിരുന്നു. തീയണക്കാനായി നിരവധി ഫയർ എഞ്ചിനുകളാണ്…
