ശിവം ദുബെയുടെ വെടിക്കെട്ട് തുണച്ചില്ല; ന്യൂസിലൻഡിന് 50 റൺസിന്റെ വിജയം, സഞ്ജു നിരാശപ്പെടുത്തി
വിശാഖപട്ടണം: ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തിൽ ന്യൂസിലൻഡിന് 50 റൺസ് വിജയം. ന്യൂസിലൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ 3 വിക്കറ്റും ജേക്കബ് ഡഫി,ഇഷ് സോധി എന്നിവർ രണ്ട്…
