KERALA Top Stories

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം; തീയണയ്ക്കാന്‍ സജീവ ശ്രമം

കൊച്ചി: എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം. ആക്രിക്കടയിലാണ് തീപിടത്തം ഉണ്ടായതെന്നാണ് വിവരം. തീയണണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണയ്ക്കുന്നത്. മാലിന്യകൂട്ടിയിട്ട സ്ഥലത്തുനിന്ന്…

Entertainment KERALA KOTTAYAM Top Stories

കടുത്ത ചൂട് : കോട്ടയത്ത് പക്ഷികൾ നഗരം വിടുന്നു…

കോട്ടയം : കോട്ടയം നഗരത്തിലെ പക്ഷി വൈവിധ്യം സാരമായ തോതിൽ കുറഞ്ഞതായി സർവ്വേ റിപ്പോർട്ട്. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ പക്ഷി നിരീക്ഷകർ, വിദഗ്‌ദ്ധർ,…

ALAPPUZHA DEATH KERALA

മാവേലിക്കരയിൽ അനന്തരവളുടെ വിവാഹത്തിന് നാട്ടിലെത്തിയ വിദേശ മലയാളി അന്തരിച്ചു

മാവേലിക്കര : സഹോദരിയുടെ മകളുടെ വിവാഹത്തിന് ബെഹ്‌റനിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയ വിദേശ മലയാളി അന്തരിച്ചു. തട്ടാരമ്പലം മറ്റം തെക്ക് കോട്ടക്കുഴിയിൽ എസ്.ഗുരുദാസ് (53) ആണ്…

ACCIDENT IDUKKI KERALA

അടിമാലി കല്ലാര്‍കുട്ടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു

അടിമാലി:  കല്ലാര്‍കുട്ടിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് റോഡ് സൈഡില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസിന്റെ ഇടതുഭാഗത്തെ പിന്‍ചക്രങ്ങള്‍ പൂര്‍ണമായും റോഡില്‍ നിന്നും…

KERALA KOZHIKODE Top Stories

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിളക്കിയപ്പോൾ കണ്ട കാഴ്ച്‌ചയിൽ ഭയന്ന് വയോധിക, ഓടുന്നതിനിടെ…

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടുന്നതിനിടെ വയോധികയ്ക്ക് വീണ് പരിക്കേറ്റു. കോഴിക്കോട് ഉള്ളിയേരിയിലാണ് സംഭവം. പാമ്പിനെ കണ്ട് ഭയന്നോടിയ കിഴക്കെ പുത്തന്‍ക്കണ്ടി ചന്ദ്രിക(62) യ്ക്കാണ് വീണ്…

Crime Entertainment KASARKODU KERALA

കാസർകോട്ട് ശൈശവ വിവാഹം; 4 പേർക്കെതിരെ
കേസെടുത്ത് പൊലീസ്

കാസർഗോഡ് ശൈശവ വിവാഹം നടത്തിയ നാലുപേർക്കെതിരെ കേസെടുത്ത് പൊലീസ്. ഉസ്‌താദ് ഉൾപ്പെടയുള്ളവർക്കെതിരെയാണ് കേസ്. 28കാരനും 16കാരിയും തമ്മിലുള്ള വിവാഹമാണ് ഏപ്രിൽ 13ന് നടന്നത്.സംഭവത്തിൽ വരൻ എടച്ചാക്കൈ ബദർ…

DEATH KERALA PALAKKAD WETHER

ചുട്ടുപൊള്ളുന്ന വേനൽ;  പട്ടാമ്പിയിൽ 68-കാരൻ മരിച്ച നിലയിൽ.. മരണകാരണം സൂര്യാതപമെന്ന് സംശയം

പാലക്കാട് :  പട്ടാമ്പിയിൽ വയോധികനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പുലാമന്തോൾ വളപ്പിൽ ബഷീർ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ബഷീറിനെ…

KERALA Politics Thiruvananthapuram

നിതിൻ രാജിന് നീതി: സമരത്തെ അടിച്ചമർത്തിയാൽ യോജിച്ച് എതിർക്കും : കെ.പി.എം.എസ്

തിരുവനന്തപുരം : അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ കൊലപാതകം പോലീസിനെക്കൊണ്ട് അട്ടിമറിച്ച സംസ്ഥാന സർക്കാർ അതിനെതിരെയുള്ള സമരത്തെ അടിച്ചമർത്തുകയാണെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡൻ്റ് ചെറുവയ്ക്കൽ…

IDUKKI KERALA Top Stories

ഇടുക്കിയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു

തൊടുപുഴ : മുട്ടത്ത് 2 പേർക്ക്സൂര്യാതപമേറ്റു. കർഷകനായ മുട്ടം കളപ്പുരയ്ക്കൽ നാരായണന് (70) കൃഷിയിടത്തിൽ വച്ച് സൂര്യാതപമേറ്റു. ഇന്ന് രാവിലെ പണിക്കിറങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ തലകറക്കമുണ്ടാവുകയും പിന്നെ…

Entertainment IDUKKI KERALA Top Stories

ഇടുക്കിയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട 93 അതിജീവമാർക്ക് സഹായധനം നൽകി…. നാല് പേരെ കണ്ടെത്താൻ ശ്രമം

ഇടുക്കി : ജില്ലയിൽ ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായ 93 അതിജീവിതമാർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തു. ആകെ അനുവദിച്ച 5.21 ലക്ഷം രൂപയിൽ 4.81 ലക്ഷം രൂപയാണ്…

error: Content is protected !!