വിഷു ആഘോഷത്തിന്റെ തിരക്കിൽ കേരളം…
ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമായ വിഷു ആഘോഷത്തിന്റെ തിരക്കിലാണ് മലയാളികള്‍. ലോകത്ത് മലയാളികൾ എവിടെയൊക്കെ ഉണ്ടോ… അവിടെല്ലാം വിഷു ആഘോഷം നടക്കുന്നു. കേരളത്തിലെ കാർഷികോത്സവമാണ് വിഷു. വരാനിരിക്കുന്ന…
