KERALA OBITUARY

ഇഎംഎസിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

തിരുവനന്തപുരം : ഇഎംഎസിന്റെ മകള്‍ ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. പുലർച്ചെ…

INTERNATIONAL NEWS NATIONAL OBITUARY Top Stories

ഹരോൾഡ് ഡിക്കി ബേർഡ് അന്തരിച്ചു… വിടപറഞ്ഞത് മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയർ

ലണ്ടൻ: ഇതിഹാസ ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ ഹരോൾഡ് ഡിക്കി ബേർഡ് (92) അന്തരിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോർക്‌ഷെയറാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരായ…

KOTTAYAM OBITUARY Top Stories

മീനടം പാലന്തറ വീട്ടിൽ ജോയി പി.എ അന്തരിച്ചു

മീനടം : പാലന്തറ വീട്ടിൽ ജോയി പി.എ (75) അന്തരിച്ചു. ഭൗതികശരീരം നാളെ (24-09-2025 ബുധനാഴ്ച ) 2.00 മണിയ്ക്ക് ഭവനത്തിലെ ശ്രുശ്രൂഷകൾക്ക് ശേഷം 3.00 മണിയ്ക്ക്…

KOTTAYAM OBITUARY Top Stories

ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ.എൻ. സജികുമാറിൻ്റെ അച്ഛൻ കെ. എസ്. നാരായണൻ നായർ അന്തരിച്ചു

പാമ്പാടി, വെള്ളൂർ : കുഴിപ്പള്ളിൽ കെ.എസ്. നാരായണൻ നായർ (90, റിട്ട: ജില്ലാ കോടതി ഉദ്യോഗസ്ഥൻ) അന്തരിച്ചു. ഭാര്യ വെള്ളൂർ ചുക്കുപറമ്പിൽ ലക്ഷ്മികുട്ടിയമ്മ. മക്കൾ: കെ.എൻ. സജികുമാർ…

KOTTAYAM OBITUARY Top Stories

കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ എം. ചിന്മയി ദേവി അന്തരിച്ചു

കോട്ടയം : പബ്ലിക് ലൈബ്രറി മുൻ സെക്രട്ടറി കോടിമത ചീറോത്ത് പരേതനായ സി.ജി. വാസുദേവൻ നായരുടെ ഭാര്യ കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ എം. ചിന്മയി ദേവി…

KERALA OBITUARY Top Stories

മുതിര്‍ന്ന ബിജെപി നേതാവ്‌ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുതിര്‍ന്ന നേതാവുമായ ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലെ വീട്ടില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.       ബിജെപി സംസ്ഥാന…

KERALA OBITUARY Top Stories

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ : അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തൃശൂർ അതിരൂപതയുടെ രണ്ടാമത്തെ ആർച്ച്…

KOTTAYAM OBITUARY Top Stories

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് പ്രസാദ് അന്തരിച്ചു

കോട്ടയം : ഹിന്ദു ഐക്യവേദിയുടെയും,  ഏ കെ സി എച്ച് എം എസ് ൻ്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് ഗാന്ധിനഗർ പുല്ലുപറമ്പിൽ പി എസ് പ്രസാദ് (65)…

KERALA OBITUARY

ഫോറൻസിക് വിദഗ്ദ ഡോ. ഷേർളി വാസു അന്തരിച്ചു

കോഴിക്കോട് : ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു (68) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്നു ഡോ. ഷേർളി…

KERALA NATIONAL OBITUARY

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ ചന്ദ്രശേഖർ അന്തരിച്ചു

ബെംഗളൂരു : ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

error: Content is protected !!