ജന്മദിനത്തിൽ രാഹുൽ ഗാന്ധിയെ പരശുരാമനാക്കി കോൺഗ്രസ് പ്രവർത്തകരുടെ പൂജ; വിമർശിച്ച് ബിജെപി…
വാരാണസി : രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന ഒരു വേറിട്ട പൂജ ഇപ്പോൾ രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവായ…
