Entertainment KERALA WETHER

ചൂട് കൂടുന്നു…സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയ‍‍‌ർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ,…

Entertainment KERALA Thiruvananthapuram Top Stories

മുണ്ടക്കൈ അതിജീവിതർക്ക് കരുതൽ… ‘ടൗൺഷിപ്പ്’ മാതൃകയിൽ 13 ഉന്നതി കുടുംബങ്ങൾക്ക് പുതിയ വീടുകൾ

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാൻ മന്ത്രിസഭയോഗം…

Entertainment KERALA WETHER

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, 40 കിലോമീറ്റർ വേഗതയിൽ കാറ്റ്; കള്ളക്കടൽ പ്രതിഭാസം…

തിരുവനന്തപുരം: വരും മണിക്കൂറുകളിൽ വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങ ളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40…

Entertainment INTERNATIONAL NEWS NATIONAL Top Stories

ഇറാന്റെ അപ്രതീക്ഷിത നീക്കം ലോകത്തിന് ആശ്വാസം…ഹോർമുസ് കടലിടുക്കിൽ വിലക്ക് അമേരിക്കക്കും ഇസ്രായേലിനും മാത്രം

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ നിർണായക നീക്കവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അമേരിക്കയ്ക്കും ഇസ്രായേലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങൾക്കും തുറന്നുനൽകിയിട്ടുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഇറാന്റെ പ്രധാന…

ASTROLOGY Entertainment KERALA Top Stories

നക്ഷത്രഫലം : മാർച്ച്   15 മുതൽ 21 വരെ

✍️ സജീവ് ശാസ്‌താരം അശ്വതി: വിദ്യാർഥികൾക്ക് മികച്ച വാരം ,    ഉത്സാഹിച്ചു പ്രവർത്തിച്ചു മുന്നേറുന്നവാൻ സാധിക്കും,. ആരോഗ്യപരമായ സൗഖ്യം. സന്താനങ്ങൾ  മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും. ഗൃഹത്തില് മംഗളകർമ്മങ്ങൾ …

Entertainment KERALA Thiruvananthapuram

ബെവ്‌കോയില്‍ നാളെ മുതല്‍ ‘നോട്ട് വേണ്ട’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളില്‍

തിരുവനന്തപുരം: നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും…

Entertainment KERALA Thiruvananthapuram

പുരയിടത്തിലെ ചന്ദനമരം ഇനി വെട്ടിവില്‍ക്കാം; വില…

തിരുവനന്തപുരം : 2025 ലെ കേരള വന (ഭേദഗതി) ബില്‍ നിയമമായി. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വില്‍പ്പന നടത്താന്‍ അനുവദിക്കുന്ന പുതിയ…

Entertainment KERALA PATHANAMTHITTA

“ഞാൻ ഓടിളക്കി വന്നവനല്ല, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവൻ”: എൻഎസ്എസ് നടപടിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ

പത്തനംതിട്ട  : പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ട എൻ.എസ്.എസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ തുറന്നടിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. താൻ ഓടിളക്കി വന്നവനല്ലെന്നും ജനാധിപത്യപരമായ…

Entertainment KERALA Thiruvananthapuram

മെഡിക്കൽ കോളേജ് പീഡന പരാതി…. പണത്തിനും ഫ്ലാറ്റിനുമായി ആസൂത്രിത ചതി… മുൻ സൂപ്രണ്ടിനെ കുടുക്കിയത് ‘ഹണി ട്രാപ്പ്’ എന്ന് ഭാര്യ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരായ ലൈംഗിക പീഡന പരാതി ഹണി ട്രാപ്പെന്ന ആരോപണവുമായി ഡോക്ടറുടെ ഭാര്യ. പണത്തിനും ഫ്ലാറ്റിനുമായി നടത്തിയ ആസൂത്രിത്ര ചതിക്കെണിയാണ്…

Entertainment KERALA Politics Thiruvananthapuram

മുന്നണികൾക്കെതിരെ ശിവഗിരി മഠാധിപതി… ‘പിന്നാക്ക വിഭാഗങ്ങളെ എല്ലാവരും അവഗണിക്കുന്നു’….. രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവഗിരിമഠാധിപതി സ്വാമി സച്ചിദാനന്ദ. വര്‍ഷങ്ങളായി പിന്നാക്ക വിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിലും ഇസ്‌ലാം വിഭാഗത്തിലും അവരുടെ…

error: Content is protected !!