പാൻ കാർഡിന് ഇനി ആധാർ മാത്രം പോരാ…. സ്വർണ്ണപ്പണയത്തിനും ട്രെയിൻ ടിക്കറ്റ് ക്യാൻസലേഷനും പുതിയ ചട്ടങ്ങൾ
ന്യൂഡൽഹി : ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ഒരു സാമ്പത്തിക വർഷം കൂടി കടന്നുപോയിരിക്കുന്നു. ഇന്ന് (ഏപ്രിൽ 1) മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നികുതി, ബാങ്കിംഗ്,…
