32 വർഷത്തെ ദാമ്പത്യം വേർപിരിഞ്ഞു, വീണ്ടും ഒന്നിച്ചു,’ അന്ന് പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തി പ്രിയദർശൻ
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് പ്രിയദർശൻ. നടി ലിസിയെ അദ്ദേഹം വിവാഹം ചെയ്യുന്നത് 1990-ലാണ്. പിന്നീട് 2016-ൽ ഇരുവരും വിവാഹമോചിതരായി. 32 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു…
