ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി; ദേവിക ജോലിയിൽ പ്രവേശിച്ചത് ആറുമാസം മുൻപ്
കണ്ണൂർ : ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബിനയ ദമ്പതികളുടെ മകൾ വി. ദേവിക (22)…
